ന്യൂഡൽഹി: സാമ്പത്തിക ഇടപാടുകള്ക്ക് ആഗസ്റ്റ് ഒന്ന് മുതൽ ഞായറാഴ്ചയോ മറ്റ് ബാങ്ക് അവധി ദിനങ്ങളോ തടസ്സമാകില്ല. ശമ്പളം,...
കൊച്ചി: ബ്ലൂചിപ്പ് ഓഹരികൾ സ്വന്തമാക്കാൻ ആഭ്യന്തര ‐വിദേശ ധനകാര്യസ്ഥാപനങ്ങൾ മത്സരിച്ചത് തുടർച്ചയായ മൂന്നാം വാരത്തിലും...
ന്യൂഡൽഹി: മേയ് മാസത്തിലെ ജി.എസ്.ടി പിരിവിെൻറ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ. 1.02 ലക്ഷം കോടിയാണ് കഴിഞ്ഞ...
ലണ്ടൻ: ബഹുരാഷ്ട്ര കമ്പനികളുടെ നികുതിയിൽ നിർണായക തീരുമാനവുമായി ജി 7 രാജ്യങ്ങൾ. ഗൂഗ്ൾ, ആപ്പിൾ, ആമസോൺ പോലുള്ള...
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വർധനവ് തുടരുന്നു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് ഞായറാഴ്ച...
ന്യൂഡൽഹി: പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ സേവനങ്ങൾ തടസപ്പെടുമെന്ന മുന്നറിയിപ്പുമായി എസ്.ബി.ഐ. ...
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് പ്രതിസന്ധിയിലായ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ തിരിച്ചു വരവ് ജൂണിൽ...
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. സ്വർണവില പവന് 320 രൂപയാണ് ശനിയാഴ്ച വർധിച്ചത്. 36,720...
തിരുവനന്തപുരം: മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2020-21 ൽ സംസ്ഥാനത്തിെൻറ മൊത്തം ആഭ്യന്തര...
മുംബൈ: ആർ.ബി.ഐ നയപ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയിലും ആശങ്ക. റെക്കോർഡ് ഉയരത്തിൽ വ്യാപാരം നടത്തിയിരുന്ന...
കേരളത്തിൽ രണ്ടാമതും അധികാരത്തിലെത്താമെന്നതിെൻറ ആത്മവിശ്വാസത്തിലാണ് മുൻ ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ തവണ പൂർണ...
മുംബൈ: നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്കിന്റെ വായ്പ നയം. റിപ്പോ നിരക്ക് നാലു ശതമാനമായും റിവേഴ്സ് റിപ്പോ...
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് കൂപ്പുകുത്തി. പവന് 560 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ 36,400 രൂപയായി...
ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നതിനിടെ ആർ.ബി.ഐയുടെ നയപ്രഖ്യാപനം ഇന്ന് നടക്കും....