കോവിഡ് ജലദോഷ പനിയാണെന്ന പ്രസ്താവന തിരുത്തി ബോളിവുഡ് നടി കങ്കണ റണാവത്. കരുതിയതു പോലെ ഈ വൈറസ് അത്ര നിസ്സാരമല്ലെന്ന് ...
'ഫെമിനിസ്റ്റ്' എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയുടെ പേരിൽ വെട്ടിലായി നടി സുബി സുരേഷ്....
മുംബൈ: ശ്വാസ തടസ്സത്തെ തുടര്ന്ന് നടന് ദിലീപ് കുമാറിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു. 98കാരനായ താരത്തെ മുംബൈയിലെ പി.ഡി...
ന്യൂഡൽഹി: ബോളിവുഡ് താരങ്ങളായ കാജോളും ഷാരൂഖ് ഖാനും റാണി മുഖർജിയും തകർത്തഭിനയിച്ച ചിത്രമാണ് 'കുച്ച് കുച്ച് ഹോതാ ഹേ'. ...
വ്യക്തി ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു ഘട്ടത്തിലൂടെയാണ് മലയാളികളുടെ പ്രിയ ഗായികയായ ശ്രേയ ഘോഷാൽ കടന്നു...
ചെന്നൈ: തമിഴ് നടൻ അജിത്തിെൻറ വീട്ടിൽ ബോംബ് വെച്ചതായി വ്യാജ സന്ദേശം. മേയ് 31ന് തമിഴ്നാട് പൊലീസ് കൺട്രോൾ...
മുംബൈ: ബോളിവുഡിലെ ഒമ്പത് പ്രമുഖർക്കെതിരെ മുൻ മോഡൽ ബലാത്സംഗ പരാതി നൽകി. നടനും നിർമാതാവുമായ ജാക്കി ഭഗ്ദനാനി,...
ഹൈദരാബാദ്: കോവിഡ് കാലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൊണ്ട് ഇന്ത്യയിൽ ഉടനീളം സ്വന്തമായൊരു ഫാൻബേസ് ഉണ്ടാക്കിയ...
ന്യൂഡൽഹി:പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവർക്കുമറിയാം. സിഗരറ്റ് പാക്കറ്റിെൻറ മുകളിൽ വരെ ഈ സന്ദേശം...
കൊച്ചി: കേരളക്കരയാകെ ചേർത്തുനിർത്തുമ്പോൾ ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിക്കാത്ത നടൻ...
പ്രിയ ഭർത്താവ് ചിരഞ്ജീവി സർജ മരിച്ച് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് നടി മേഘ്ന രാജ് തെൻറ കൺമണിക്ക് ജന്മം നൽകിയത്....
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച മയക്കുമരുന്ന് കേസിൽ...
മുംബൈ: 2020 ജൂൺ 14നായിരുന്നു ബോളിവുഡിനെ െഞട്ടിച്ച് നടൻ സുശാന്ത് സിങ് രജ്പുത്തിെൻറ മരണവാർത്ത പുറത്തുവരുന്നത്....
കൊച്ചി: ലക്ഷദ്വീപ് നിവാസികളുടെ പോരാട്ടത്തെ പിന്തുണച്ച സിനിമാ താരങ്ങളെ വിമർശിച്ച് നടൻ ദേവൻ. ദ്വീപിന് പിന്തുണയുമായി...