പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന കന്നഡ ചിത്രം '777 ചാർലി'യുടെ ടീസർ പുറത്ത്. രക്ഷിത് ഷെട്ടി നായകനാകുന്ന...
മലയാളത്തിന്റെ പ്രിയ താരം ഭാവനയുടെ ജന്മദിനത്തില് സുഹൃത്തിന് പിറന്നാൾ ആശംസകൾ നേർന്ന് സൂപ്പർസ്റ്റാർ മഞ്ജു വാര്യര്‍....
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ കേസില്‍ അറസ്റ്റിലായ സീരിയൽ നടന് പേള്‍ വി. പുരിയെ...
പ്രണയത്തിന്റെ പുതുചിത്രങ്ങൾ കോർത്തിണക്കിയ മ്യൂസിക്കൽ ഷോർട്ട് ഫിലിം 'ഹൃദയ മൽഹാർ' ശ്രദ്ധേയമാകുന്നു. ജിത്തു ജോസഫ്, സിദ്ധിഖ്...
റോഷൻ ബഷീർ നായകനായെത്തുന്ന 'വിൻസെൻറ ആൻഡ് ദി പോപ്പ്' എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. ദൃശ്യം എന്ന ചിത്രത്തിന് ശേഷം...
സൽമാൻ ഖാൻ ചിത്രം രാധെ റിലീസായതിന് പിന്നാലെ വീണ്ടും വിവാദങ്ങളിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് കെ.ആർ.കെ എന്ന കമാൽ...
റോഡ് ത്രില്ലര്‍ മൂവി 'മിഷന് സി' യുടെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ നടന് കൈലാഷിന്റെ പ്രകടനമാണ് സമൂഹ മാധ്യമങ്ങളിൽ...
ഹൈദരാബാദ്: അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയിൽ അല്ലുഅർജുെൻറ പ്രതിഫലം 70 കോടിയെന്ന്...
ബംഗളൂരു: കോവിഡ് സാഹചര്യത്തിൽ പ്രതിസന്ധിയിലായ കന്നട സിനിമ മേഖലക്ക് 1.5 കോടിയുടെ സഹായം...
മാരി സെല്‍വരാജ് സംവിധാനംചെയ്ത 'കർണൻ' എന്ന സിനിമ ഏത് രാഷ്ട്രീയമാണ്...
സമൂഹ മാധ്യമങ്ങളിലെ പുതിയ തരംഗമായ ക്ലബ്ഹൗസിൽ തടിച്ചുകൂടുകയാണ് മലയാളികളിപ്പോൾ. നേരത്തെ വാട്സ്ആപ്പിനും ഫേസ്ബുക്കിനും ...
ജനകീയ കൂട്ടായ്മയില്‍ നിര്‍മ്മിച്ച് നാടകപ്രവര്‍ത്തകനായ പികെ ബിജു രചനയും സംവിധാനവും നിര്‍വ്വഹിച്ച മലയാള ചലച്ചിത്രം 'ഓത്ത്' ...
രജിഷ വിജയനെ പ്രധാന കഥാപാത്രമാക്കി ദേശീയ-സംസ്ഥാന പുരസ്കാര ജേതാവായ രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത സ്പോര്‍ട്സ് ഡ്രാമ...
ന്യൂഡൽഹി: ഇന്ത്യയിൽ 5ജി സേവനം അവതരിപ്പിക്കുന്നതിനെതിരെ ബോളിവുഡ് നടി ജൂഹി ചൗള രംഗത്തെത്തിയത് വാർത്തയായി മാറിയിരുന്നു....