Malayalam News: Breaking & Latest Malayalam news | Madhyamam | മാധ്യമം മലയാളം വാർത്തകൾ
മ​നാ​മ: 18 വ​യ​സ്സും അ​തി​ൽ കൂ​ടു​ത​ലു​മു​ള്ള​വ​ർ​ക്ക് ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കു​മെ​ന്ന്​ ദേ​ശീ​യ കോ​വി​ഡ്​ പ്ര​തി​രോ​ധ മെ​ഡി​ക്ക​ൽ സ​മി​തി അ​റി​യി​ച്ചു.
സ​ർ​ക്കാ​ർ എ​ക്​​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ്​ ന​ട​പ​ടി. ആ​റു​ മാ​സ​മെ​ങ്കി​ലും മു​മ്പ്​ ഫൈ​സ​ർ-​ബ​യോ​എ​ൻ​ടെ​ക്, ആ​സ്​​ട്ര സെ​ന​ക്ക (കോ​വി ഷീ​ൽ​ഡ്), അ​ല്ലെ​ങ്കി​ൽ സ്​​പു​ട്​​നി​ക് വി ​വാ​ക്​​സി​ൻ എ​ന്നി​വ​യു​ടെ ര​ണ്ടാ​മ​ത്തെ ഡോ​സ്​ സ്വീ​ക​രി​ച്ച​വ​ർ​ക്കാ​ണ്​ ബൂ​സ്​​റ്റ​ർ ഡോ​സി​ന്​ അ​ർ​ഹ​ത.
യോ​ഗ്യ​രാ​യ വ്യ​ക്തി​ക​ൾ​ക്ക് ഫൈ​സ​ർ-​ബ​യോ​എ​ൻ​ടെ​ക് വാ​ക്​​സി​ൻ ബൂ​സ്​​റ്റ​ർ ഡോ​സാ​യി തി​ര​ഞ്ഞെ​ടു​ക്കാം. അ​ല്ലെ​ങ്കി​ൽ നേ​ര​ത്തെ സ്വീ​ക​രി​ച്ച അ​തേ വാ​ക്​​സി​ൻ ത​ന്നെ ബൂ​സ്​​റ്റ​ർ ഡോ​സ്​ ആ​യി തി​ര​ഞ്ഞെ​ടു​ക്കാം.
കു​റ​ഞ്ഞ​ത് മൂ​ന്നു മാ​സം മു​മ്പ് സി​നോ​ഫാം വാ​ക്​​സി​ൻ ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ച്ച 18 മു​ത​ൽ 39 വ​രെ പ്രാ​യ​മു​ള്ള​വ​ർ​ക്കും ബൂ​സ്​​റ്റ​ർ ഡോ​സ്​ എ​ടു​ക്കാ​നാ​കു​മെ​ന്ന് കോ​വി​ഡ്​ പ്ര​തി​രോ​ധ മെ​ഡി​ക്ക​ൽ സ​മി​തി പ​റ​ഞ്ഞു. നേ​ര​ത്തെ ഇ​വ​ർ​ക്ക്​ ആ​റു​ മാ​സം ക​ഴി​യ​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്.
കോ​വി​ഡ് -19ൽ ​നി​ന്ന് സു​ഖം പ്രാ​പി​ക്കു​ക​യും ഫൈ​സ​ർ-​ബ​യോ​എ​ൻ​ടെ​ക് വാ​ക്​​സി​ൻ ഒ​രു ഡോ​സ് നേ​ടു​ക​യും ചെ​യ്​​ത വ്യ​ക്തി​ക​ൾ​ക്കു​ള്ള ഫൈ​സ​ർ-​ബ​യോ​ൺ​ടെ​ക് വാ​ക്​​സി​ൻ ര​ണ്ടാം ഡോ​സി​നു​ള്ള അം​ഗീ​കാ​ര​വും പ്ര​ഖ്യാ​പി​ച്ചു. രോ​ഗ​മു​ക്തി നേ​ടി​യ വ്യ​ക്തി​ക​ൾ​ക്ക് അ​ണു​ബാ​ധ​യു​ടെ തീ​യ​തി മു​ത​ൽ മൂ​ന്നു മാ​സം ക​ഴി​ഞ്ഞ്​ വാ​ക്​​സി​നും 12 മാ​സം ക​ഴി​ഞ്ഞ്​ ഒ​രു ബൂ​സ്​​റ്റ​ർ ഡോ​സും ല​ഭി​ക്കും.
കോ​വി​ഡ് -19നെ ​പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള ബ​ഹ്​​റൈ​െൻറ പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യാ​ണ് വാ​ക്​​സി​നേ​ഷ​ൻ പ്രോ​ട്ടോ​ക്കോ​ൾ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന്​ സ​മി​തി അ​റി​യി​ച്ചു. ബി ​അ​വെ​യ​ർ ആ​പ്​​ വ​ഴി​യോ മ​ന്ത്രാ​ല​യ​ത്തി​െൻറ വെ​ബ്​​സൈ​റ്റ്​ (healthalert.gov.bh) വ​ഴി​യോ വാ​ക്​​സി​നും ബൂ​സ്​​റ്റ​ർ ഡോ​സി​നും ര​ജി​സ്​​റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.
ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ​ക്ക്​ ഷി​ഫ സി.​ഇ.​ഒ ഹ​ബീ​ബ് റ​ഹ്മാ​ന്‍ മെ​മെ​േ​ൻ​റാ സ​മ്മാ​നി​ക്കു​ന്നു
ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ​ക്ക്​ ഷി​ഫ സി.​ഇ.​ഒ ഹ​ബീ​ബ് റ​ഹ്മാ​ന്‍ മെ​മെ​േ​ൻ​റാ സ​മ്മാ​നി​ക്കു​ന്നു
മ​നാ​മ: ഷി​ഫ അ​ല്‍ ജ​സീ​റ മെ​ഡി​ക്ക​ല്‍ സെൻറ​ര്‍, കി​ങ്​ ഹ​മ​ദ് യൂ​നി​വേ​ഴ്‌​സി​റ്റി ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി. ഇ​ന്ത്യ-​ബ​ഹ്‌​റൈ​ന്‍ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െൻറ സു​വ​ര്‍ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ക്യാ​മ്പ്. ച​ട​ങ്ങി​ല്‍ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ പി​യൂ​ഷ് ശ്രീ​വാ​സ്ത​വ മു​ഖ്യാ​തി​ഥി​യാ​യി. ഇ​ന്ത്യ​ന്‍ എം​ബ​സി സെ​ക്ക​ന്‍ഡ് സെ​ക്ര​ട്ട​റി ര​വി​ശ​ങ്ക​ര്‍ ശു​ക്ല​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.
കിം​ഗ് ഹ​മ​ദ് യൂ​നി​വേ​ഴ്‌​സി​റ്റി ആ​ശു​പ​ത്രി ര​ക്ത​ദാ​ന വ​കു​പ്പ് വി​ഭാ​ഗം ഇ​ന്‍ചാ​ര്‍ജ് നൂ​ഫ് ആ​ദി​ല്‍ യൂ​സ​ഫ് അ​ല്‍ അ​യാ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജീ​വ​ന​ക്കാ​ര്‍ ര​ക്ത​ശേ​ഖ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി. ഷി​ഫ​യി​ലെ ഡോ​ക്​​ട​ര്‍മാ​രും ജീ​വ​ന​ക്കാ​രും ര​ക്ത​ദാ​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.
തു​ട​ര്‍ന്ന് ഷി​ഫ​യി​ലെ ഡോ​ക്​​ട​ര്‍മാ​രു​മാ​യി അം​ബാ​സ​ഡ​ര്‍ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. മെ​ഡി​ക്ക​ല്‍ ടൂ​റി​സം മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ വ​ള​ര്‍ച്ച​ക്കാ​യ പ​രി​ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് അം​ബാ​സ​ഡ​ര്‍ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ല്‍ കു​റ​ഞ്ഞ ചെ​ല​വി​ല്‍ മി​ക​ച്ച സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി സൗ​ക​ര്യം ല​ഭ്യ​മാ​ണ്. ഇ​തി​ലേ​ക്ക് കൂ​ടു​ത​ലാ​യി വി​ദേ​ശി​ക​ളെ ആ​ക​ര്‍ഷി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അം​ബാ​സ​ഡ​ര്‍ പ​റ​ഞ്ഞു.
അം​ബാ​സ​ഡ​ര്‍ക്ക് ഷി​ഫ സി.​ഇ.​ഒ ഹ​ബീ​ബ് റ​ഹ്മാ​ന്‍ മെ​മെ​േ​ൻ​റാ സ​മ്മാ​നി​ച്ചു. ഡ​യ​റ​ക്​​ട​ര്‍ ഷ​ബീ​ര്‍ അ​ലി സ​ന്നി​ഹി​ത​നാ​യി.
നേ​ര​ത്തെ അം​ബാ​സ​ഡ​റെ​യും സെ​ക്ക​ന്‍ഡ് സെ​ക്ര​ട്ട​റി​യെ​യും മു​തി​ര്‍ന്ന ഡോ​ക്​​ട​ര്‍മാ​രാ​യ പി. ​കു​ഞ്ഞി​മൂ​സ, ഹ​രി​കൃ​ഷ്ണ​ന്‍, അ​ബ്​​ദു​ല്‍ ജ​ലീ​ല്‍ മ​ണ​ക്കാ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു.
എ​ക്​​സ്​​പാ​റ്റ്​ പ്രി​ൻ​റ് ഹൗ​സ് സം​രം​ഭ​ത്തി​െൻറ ബ​ഹ്​​റൈ​നി​ലെ ലോ​ഗോ പ്ര​കാ​ശ​നം പ്ര​മു​ഖ വ്യ​വ​സാ​യി കെ.​ജി. ബാ​ബു​രാ​ജ​ൻ നി​ർ​വ​ഹി​ക്കു​ന്നു
എ​ക്​​സ്​​പാ​റ്റ്​ പ്രി​ൻ​റ് ഹൗ​സ് സം​രം​ഭ​ത്തി​െൻറ ബ​ഹ്​​റൈ​നി​ലെ ലോ​ഗോ പ്ര​കാ​ശ​നം പ്ര​മു​ഖ വ്യ​വ​സാ​യി കെ.​ജി. ബാ​ബു​രാ​ജ​ൻ നി​ർ​വ​ഹി​ക്കു​ന്നു
മ​നാ​മ: തി​രു​വ​ന​ന്ത​പു​രം കി​ൻ​ഫ്ര പാ​ർ​ക്കി​ൽ പ്ര​വാ​സി ഫെ​ഡ​റേ​ഷ​െൻറ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന എ​ക്​​സ്​​പാ​റ്റ്​ പ്രി​ൻ​റ് ഹൗ​സ് എ​ന്ന വ്യ​വ​സാ​യ സം​രം​ഭ​ത്തി​െൻറ ബ​ഹ്​​റൈ​നി​ലെ ലോ​ഗോ പ്ര​കാ​ശ​നം പ്ര​മു​ഖ വ്യ​വ​സാ​യി​യും ഈ ​വ​ർ​ഷ​ത്തെ പ്ര​വാ​സി ഭാ​ര​തീ​യ​സ​മ്മാ​ൻ ജേ​താ​വു​മാ​യ കെ.​ജി. ബാ​ബു​രാ​ജ​ൻ നി​ർ​വ​ഹി​ച്ചു.
ആ​റ് ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ, യു.​എ​സ്, യു.​കെ, ഹോ​ങ്കോ​ങ്, സിം​ഗ​പ്പൂ​ർ, മൊ​റോ​കോ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ളാ​ണ് സം​രം​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
നോ​ട്ടീ​സ് മു​ത​ൽ ന്യൂ​സ് പേ​പ്പ​ർ വ​രെ പ്രി​ൻ​റ് ചെ​യ്യാ​വു​ന്ന അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള പ്രി​ൻ​റി​ങ്​ യൂ​നി​റ്റി​െൻറ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.
ഒ​ക്​​ടോ​ബ​ർ 11ന്​ ​ക​ഴ​ക്കൂ​ട്ടം ച​ന്ത​വി​ള ഫി​ലിം ആ​ൻ​ഡ്​​ വി​ഡി​യോ പാ​ർ​ക്കി​ൽ ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്ത് സം​രം​ഭ​ത്തി​െൻറ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സി.​പി.​െ​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ത​റ​ക്ക​ല്ലി​ടും.
സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് ചെ​റു​കി​ട നി​ഷേ​പ​ത്തി​ലൂ​ടെ നാ​ട്ടി​ൽ ഒ​രു വ​രു​മാ​ന​സ്രോ​ത​സ്സ്​ ഒ​രു​ക്കാ​നു​ള്ള പ്ര​വാ​സി ഫെ​ഡ​റേ​ഷ​െൻറ നി​ര​വ​ധി പ​ദ്ധ​തി​ക​ളി​ൽ ആ​ദ്യ​ത്തേ​താ​ണ് ഇ​ത്.  ന​വം​ബ​ർ 30ന​കം ഓ​ഹ​രി സ​മാ​ഹ​ര​ണം പൂ​ർ​ത്തി​യാ​ക്കും.
ബ​ഹ്​​റൈ​നി​ലെ ലോ​ഗോ പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ എ​ക്​​സ്​​പാ​റ്റ്​ പ്രി​ൻ​റ് ഹൗ​സ് ബ​ഹ്​​റൈ​ൻ ചാ​പ്​​റ്റ​ർ അം​ഗ​ങ്ങ​ളാ​യ കെ. ​സു​ഹൈ​ൽ, സു​നി​ൽ​ദാ​സ്, ത​ങ്ക​ച്ച​ൻ വി​ത​യ​ത്തി​ൽ, ശ്രീ​ജി​ത്ത് മൊ​കേ​രി, ജ​യ​ൻ, അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.
ബഷീർ അമ്പലായി
ബഷീർ അമ്പലായി
മാ​ന​മ: മ​ട്ട​ന്നൂ​രി​ലെ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ നേ​താ​വാ​യി​രു​ന്ന ശു​ഹൈ​ബി​െൻറ സ്​​മ​ര​ണ​ക്കാ​യി ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​വാ​സി മി​ത്ര അ​വാ​ർ​ഡി​ന് ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ബ​ഷീ​ർ അ​മ്പ​ലാ​യി അ​ർ​ഹ​നാ​യി. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ അ​ഷ്‌​റ​ഫ് താ​മ​ര​ശ്ശേ​രി​യും ഷി​ഹാ​ബ് കൊ​ട്ടു​കാ​ടു​മാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​ത്. 1985ൽ ​ബ​ഹ്‌​റൈ​നി​ലെ​ത്തി​യ ബ​ഷീ​ർ അ​മ്പ​ലാ​യി സാ​മൂ​ഹി​ക, സാം​സ്​​കാ​രി​ക മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി നി​ൽ​ക്കു​ന്ന വ്യ​ക്തി​ത്വ​മാ​ണ്. പ​വി​ഴ​ദ്വീ​പി​ൽ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കൊ​പ്പം താ​ങ്ങാ​യി നി​ൽ​ക്കു​ന്ന ഇ​ദ്ദേ​ഹം ഐ.​ഒ.​സി ബ​ഹ്​​റൈ​ൻ ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​ണ്.
പ്ര​വാ​സി​ക​ളു​ടെ വി​വി​ധ കൂ​ട്ടാ​യ്​​മ​ക​ളും സാ​മൂ​ഹി​ക സാം​സ്​​കാ​രി​ക സം​ഘ​ട​ന​ക​ളും ആ​രം​ഭി​ക്കു​ന്ന​തി​ന് അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കു​ക​യും നേ​തൃ​സ്ഥാ​നം അ​ല​ങ്ക​രി​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. വെ​ളി​യ​ങ്കോ​ട് സ്വ​ദേ​ശി​യാ​യ ബ​ഷീ​ർ അ​മ്പ​ലാ​യി കു​ടും​ബ​മാ​യി ബ​ഹ്​​റൈ​നി​ൽ താ​മ​സി​ക്കു​ക​യാ​ണ്. ഭാ​ര്യ: ന​സീ​റ. മ​ക്ക​ൾ: നാ​ദി​ർ, നി​ബി​ൽ.
ബ​ഹ്‌​റൈ​നി​ലെ പ്ര​വാ​സി​ക​ളു​ടെ ഇ​ട​യി​ൽ മൂ​ന്ന​ര പ​തി​റ്റാ​ണ്ട് ബ​ഷീ​ർ അ​മ്പ​ലാ​യി ചെ​യ്തി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി​യാ​ണ് അ​ദ്ദേ​ഹ​ത്തെ പു​ര​സ്‌​കാ​ര​ത്തി​ന് പ​രി​ഗ​ണി​ച്ച​തെ​ന്ന്​ ഭാ​ര​വാ​ഹി​ക​ളാ​യ അ​ന​സ് റ​ഹീം, എ​ബി​യോ​ൺ അ​ഗ​സ്​​റ്റി​ൻ, നി​തീ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ വാ​ർ​ത്ത​കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 4.30ന്​ ​ഐ​മാ​ക് മീ​ഡി​യ സി​റ്റി​യി​ൽ ന​ട​ക്കു​ന്ന 'യൂ​ത്ത്​ ഫെ​സ്​​റ്റ്-2021' വേ​ദി​യി​ൽ​വെ​ച്ച് പു​ര​സ്​​കാ​രം സ​മ്മാ​നി​ക്കും.
മ​നാ​മ: ഗു​ദൈ​ബി​യ​യി​ലെ നെ​സ്​​റ്റോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​െൻറ നി​റ​വി​ൽ. വാ​ർ​ഷി​കാ​ഘോ​ഷ സ​മ്മാ​ന​മാ​യി വ​ൻ ഓ​ഫ​റു​ക​ളാ​ണ്​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ടു​ത​ന്നെ ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി ആ​ത്മ​ബ​ന്ധം സ്ഥാ​പി​ച്ച ഗു​ദൈ​ബി​യ നെ​സ്​​റ്റോ ഏ​റ്റ​വും മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ൾ മി​ത​മാ​യ നി​ര​ക്കി​ലാ​ണ്​ ഉ​പ​ഭോ​ക്താ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തെ​ന്ന്​ മാ​നേ​ജ്​​മെൻറ്​ അ​റി​യി​ച്ചു.
തു​ട​ക്കം​മു​ത​ൽ മി​ക​ച്ച ഓ​ഫ​റു​ക​ൾ ന​ൽ​കി​വ​രു​ന്ന നെ​സ്​​റ്റോ, വി​ശേ​ഷാ​വ​സ​ര​ങ്ങ​ളി​ലും ആ​ഘോ​ഷ​വേ​ള​ക​ളി​ലും വ്യ​ത്യ​സ്​​ത​വും വേ​റി​ട്ട​തു​മാ​യ ഓ​ഫ​റു​ക​ളും ഷോ​പ്പി​ങ്​ അ​നു​ഭ​വ​ങ്ങ​ളു​മാ​ണ്​ സ​മ്മാ​നി​ക്കു​ന്ന​ത്. ബ​ഹ്​​റൈ​ന് പു​റ​മെ ലോ​ക​ത്തി​െൻറ നാ​നാ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ഴം, പ​ച്ച​ക്ക​റി, മ​റ്റ് ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ, ഗ്രോ​സ​റി, കോ​സ്​​മെ​റ്റി​ക്​​സ്, ഇ​ല​ക്ട്രോ​ണി​ക്​​സ്, ഹോം ​അ​പ്ല​യ​ൻ​സ​സ്, ഹൗ​സ് ഹോ​ൾ​ഡ്, കി​ഡ്​​സ്​ വെ​യ​ർ, മെ​ൻ​സ് വെ​യ​ർ, ലേ​ഡീ​സ് വെ​യ​ർ, ഫൂ​ട്​​വെ​യ​ർ, ല​ഗേ​ജ്, സ്​​റ്റേ​ഷ​ന​റി, സ്​​പോ​ർ​ട്​​സ്​​ ഐ​റ്റം​സ്, ക​ളി​പ്പാ​ട്ട​ങ്ങ​ൾ തു​ട​ങ്ങി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ വ​ലി​യ വി​ല​ക്കു​റ​വി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് തി​രെ​ഞ്ഞെ​ടു​ക്കാ​നാ​വും. മി​ക​ച്ച ഡി​സ്​​കൗ​ണ്ടോ​ടു​കൂ​ടി ഇ​ഷ്​​ട ഉ​ൽ​പ​ന്ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണ്​ നെ​സ്​​റ്റോ ഒ​രു​ക്കു​ന്ന​ത്. അ​തി​ശ​യി​പ്പി​ക്കു​ന്ന ഈ ​ഓ​ഫ​ർ ഒ​ക്ടോ​ബ​ർ ഒ​മ്പ​തു​വ​രെ  തു​ട​രും. 60,000 ച​തു​ര​ശ്ര​യ​ടി വി​സ്​​തൃ​തി​യി​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ ഷോ​പ്പി​ങ്​ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തോ​ടൊ​പ്പം വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ്​ സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.