Malayalam News: Breaking & Latest Malayalam news | Madhyamam | മാധ്യമം മലയാളം വാർത്തകൾ
കു​വൈ​ത്ത്​ സി​റ്റി: ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളി​ൽ ഒാ​ൺ​ലൈ​നാ​യി ന​ട​ത്തി​യ ഇ​ന്ത്യ​ൻ എം​ബ​സി ഒാ​പ​ൺ ഹൗ​സി​ൽ ഇ​ത്ത​വ​ണ നേ​രി​ട്ട്​ പ​െ​ങ്ക​ടു​ക്കാ​ൻ അ​വ​സ​രം. സെ​പ്​​റ്റം​ബ​ർ 29 ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ 3.30ന്​ ​എം​ബ​സി ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഒാ​പ​ൺ ഹൗ​സി​ന്​ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ നേ​തൃ​ത്വം ന​ൽ​കും. 'ഇ​ന്ത്യ​യി​ൽ​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്കു​ള്ള ന​ഴ്​​സി​ങ്​ റി​ക്രൂ​ട്ട്​​മെൻറ്​' എ​ന്ന​താ​ണ്​ പ്ര​ധാ​ന ച​ർ​ച്ച​വി​ഷ​യം. ര​ണ്ടു​ ഡോ​സ്​ വാ​ക്​​സി​ൻ എ​ടു​ത്ത ഇ​ന്ത്യ​ക്കാ​ർ​ക്ക്​ community.kuwait@mea.gov.in എ​ന്ന വി​ലാ​സ​ത്തി​ൽ ​ഇ-​മെ​യി​ൽ അ​യ​ച്ച്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ പ​െ​ങ്ക​ടു​ക്കാം.
പ്ര​ത്യേ​ക​മാ​യി എ​​ന്തെ​ങ്കി​ലും അ​ന്വേ​ഷി​ക്കാ​നു​ള്ള​വ​ർ പേ​ര്, പാ​സ്​​പോ​ർ​ട്ട്​ ന​മ്പ​ർ, സി​വി​ൽ ​െഎ​ഡി ന​മ്പ​ർ, ഫോ​ൺ ന​മ്പ​ർ, കു​വൈ​ത്തി​ലെ വി​ലാ​സം എ​ന്നി​വ സ​ഹി​തം community.kuwait@mea.gov.in എ​ന്ന ​ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. നേ​രി​ട്ടു​ള്ള ആ​ശ​യ​വി​നി​മ​യ ഘ​ട്ടം ഒ​ഴി​കെ ഭാ​ഗ​ങ്ങ​ൾ എം​ബ​സി​യു​ടെ https://m.facebook.com/indianembassykuwait/ എ​ന്ന ഫേ​സ്​​ബു​ക്ക്​ പേ​ജി​ലൂ​ടെ​യും കാ​ണാം.ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നാ​യി സ​ന്ന​ദ്ധ​സേ​വ​നം ചെ​യ്യാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ള്ള​വ​ർ നേ​രി​ട്ട്​ എ​ത്ത​ണ​മെ​ന്ന്​ എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​ഭ്യ​ർ​ഥി​ച്ചു. ഇ​വ​രും community.kuwait@mea.gov.in എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ പേ​ര്​ അ​റി​യി​ക്ക​ണം.
കു​വൈ​ത്തി​ലെ ഓ​ർ​ച്ച​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ ഒ​ത്തു​കൂ​ടി​യ​പ്പോ​ൾ
കു​വൈ​ത്തി​ലെ ഓ​ർ​ച്ച​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ ഒ​ത്തു​കൂ​ടി​യ​പ്പോ​ൾ
കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ഓ​ർ​ച്ച​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ 'സ്നേ​ഹ സം​ഗ​മം 2021' സം​ഘ​ടി​പ്പി​ച്ചു. ക​ബ്​​ദി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സ​ത്താ​ർ കു​ന്നി​ൽ മു​ഖ്യാ​തി​ഥി​യാ​യി. ഗ​ഫൂ​ർ പു​തി​യ​പു​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷ​ഫീ​ഖ് തി​ഡി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. സൈ​നു​ദ്ദീ​ൻ ക​ടി​ഞ്ഞു​മൂ​ല, ഹ​മീ​ദ് മ​ധൂ​ർ, ഒ.​വി. പു​ഷ്പ​രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ദീ​ർ​ഘ​കാ​ലം പ്ര​വാ​സ​ജീ​വി​തം ന​യി​ച്ച എ​ൻ.​പി. അ​ഹ​മ്മ​ദ് ഹാ​ജി, സി.​എ​ച്ച്. അ​ബൂ​ബ​ക്ക​ർ, എ​ൻ.​പി. മു​ഹ​മ്മ​ദ്‌ കു​ഞ്ഞി, സു​ബൈ​ർ തി​ഡി​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്ന പ​രി​പാ​ടി​ക്ക്​ സി​ദ്ദീ​ഖ് തൈ​ക്ക​ട​പ്പു​റം ന​യി​ച്ച സം​ഗീ​ത​നി​ശ​യും മു​ൻ​കാ​ല ഓ​ർ​ച്ച​യി​ലെ കോ​ൽ​ക്ക​ളി സം​ഘ​ത്തി​െൻറ കോ​ൽ​ക്ക​ളി​യും മി​ഴി​വേ​കി. ജ​യ​പ്ര​കാ​ശ്‌ ഓ​ർ​ച്ച ന​ന്ദി പ​റ​ഞ്ഞു.
കു​വൈ​ത്ത്​ സി​റ്റി: സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ൽ ക്ലാ​സു​ക​ൾ ഒാ​ൺ​ലൈ​നാ​ക്കി പ​രി​മി​ത​പ്പെ​ടു​ത്തി​യ​തി​നോ​ട​നു​ബ​ന്ധി​ച്ച്​ ഏ​ർ​പ്പെ​ടു​ത്തി​യ കോ​വി​ഡ്​ കാ​ല ഫീ​സി​ള​വ്​ പി​ൻ​വ​ലി​ച്ചു. വി​ദേ​ശ സ്​​കൂ​ളു​ക​ൾ​ക്ക്​ നേ​രി​ട്ടു​ള്ള ക്ലാ​സു​ക​ൾ സെ​പ്​​റ്റം​ബ​ർ 26 മു​ത​ൽ ആ​രം​ഭി​ക്കാ​മെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​അ​ലി അ​ൽ മു​ദ​ഫ്​ പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.
കോ​വി​ഡി​ന്​ മു​മ്പ്​ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഫീ​സ്​ നി​ര​ക്കി​ലേ​ക്ക്​ മാ​റാ​നാ​ണ്​ സ്​​കൂ​ളു​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി​യ​ത്.
അ​തേ​സ​മ​യം, മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ അം​ഗീ​ക​രി​ച്ച നി​ര​ക്കി​ൽ മാ​ത്ര​മേ ട്യൂ​ഷ​ൻ ഫീ​സ് ഈ​ടാ​ക്കാ​വൂ എ​ന്നും നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.
മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച ഫീ​സി​ന്​ പു​റ​മേ ഏ​തെ​ങ്കി​ലും പേ​രി​ല്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​ണം സ്വീ​ക​രി​ക്കാ​ന്‍ പാ​ടി​ല്ല.
സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​റ​ബ് സ്‌​കൂ​ളു​ക​ൾ​ക്കും ദ്വി​ഭാ​ഷാ സ്‌​കൂ​ളു​ക​ൾ​ക്കും ഇ​ന്ത്യ​ൻ, പാ​കി​സ്​​താ​നി, ബ്രി​ട്ടീ​ഷ്, ജ​ർ​മ​ൻ, ഫ്ര​ഞ്ച് വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ബാ​ധ​ക​മാ​ണ്.
ഇ​ത്ത​രം സ്‌​കൂ​ളു​ക​ൾ ഫീ​സ് വ​ർ​ധി​പ്പി​ക്കു​ന്നി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​ലെ സാ​മ്പ​ത്തി​ക​കാ​ര്യ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഫീ​സ് വ​ർ​ധ​ന സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​ക​ള്‍ മ​ന്ത്രാ​ല​യ​ത്തി​ന് ല​ഭി​ച്ചാ​ല്‍ സ്‌​കൂ​ളി​െൻറ അം​ഗീ​കാ​രം​ത​ന്നെ റ​ദ്ദാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.
ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ ‘ഫു​ഡ്​ ഫി​യ​സ്​​റ്റ 2021’ പ്ര​മോ​ഷ​ൻ കാ​മ്പ​യി​ൻ കാ​ർ​ഷി​ക മ​ത്സ്യ​വി​ഭ​വ പ​ബ്ലി​ക്​ അ​തോ​റി​റ്റി ജ​ന​റ​ൽ മാ​നേ​ജ​റും ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നു​മാ​യ എ​ൻ​ജി​നീ​യ​ർ ഫൈ​സ​ൽ സൗ​ദ്​ അ​ൽ ഹ​സാ​വി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു
ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ ‘ഫു​ഡ്​ ഫി​യ​സ്​​റ്റ 2021’ പ്ര​മോ​ഷ​ൻ കാ​മ്പ​യി​ൻ കാ​ർ​ഷി​ക മ​ത്സ്യ​വി​ഭ​വ പ​ബ്ലി​ക്​ അ​തോ​റി​റ്റി ജ​ന​റ​ൽ മാ​നേ​ജ​റും ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നു​മാ​യ എ​ൻ​ജി​നീ​യ​ർ ഫൈ​സ​ൽ സൗ​ദ്​ അ​ൽ ഹ​സാ​വി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു
കു​വൈ​ത്ത്​ സി​റ്റി: മേ​ഖ​ല​യി​ലെ മു​ൻ​നി​ര ​റീ​െ​ട്ട​യി​ൽ വ്യാ​പാ​ര​ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ 'ഫു​ഡ്​ ഫി​യ​സ്​​റ്റ 2021' പ്ര​മോ​ഷ​ൻ കാ​മ്പ​യി​ന്​ തു​ട​ക്ക​മാ​യി. ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ശി​ഷ്​​ട ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളാ​ണ്​ കാ​മ്പ​യി​നി​െൻറ ആ​ക​ർ​ഷ​ണം. സെ​പ്​​റ്റം​ബ​ർ 28വ​രെ നീ​ളു​ന്ന മേ​ള ലു​ലു ഫ​ഹാ​ഹീ​ൽ ബ്രാ​ഞ്ചി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കാ​ർ​ഷി​ക മ​ത്സ്യ​വി​ഭ​വ പ​ബ്ലി​ക്​ അ​തോ​റി​റ്റി ജ​ന​റ​ൽ മാ​നേ​ജ​റും ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നു​മാ​യ എ​ൻ​ജി​നീ​യ​ർ ഫൈ​സ​ൽ സൗ​ദ്​ അ​ൽ ഹ​സാ​വി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​രം ലു​ലു​വി​െൻറ എ​ല്ലാ ഒൗ​ട്ട്​​ലെ​റ്റു​ക​ളി​ലും പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.
ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഇ​ത്​ വാ​ങ്ങാ​ൻ ക​ഴി​യും. തെ​രു​വ്​ ഭ​ക്ഷ​ണ​ശാ​ല​ക​ൾ, ഫു​ഡ്​ സാം​പ്ലി​ങ്​ കൗ​ണ്ട​റു​ക​ൾ, ലൈ​വ്​ കു​ക്കി​ങ്​ സ്​​റ്റാ​ൻ​ഡു​ക​ൾ, പ​ര​മ്പ​രാ​ഗ​ത ഗ്രോ​സ​റി സ്​​റ്റോ​റു​ക​ൾ തു​ട​ങ്ങി ഭ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി അ​ല​ങ്കാ​ര​ങ്ങ​ളും സ്​​പെ​ഷ​ൽ കൗ​ണ്ട​റു​ക​ളും ഒ​രു​ക്കി ലു​ലു ഒൗ​ട്ട്​​ലെ​റ്റു​ക​ളെ ആ​ക​ർ​ഷ​ക​മാ​ക്കി​യി​ട്ടു​ണ്ട്. ഗ്രോ​സ​റി​ക​ൾ, ഫ്ര​ഷ്​ ആ​ൻ​ഡ്​ ഫ്രോ​സ​ൺ ഭ​ക്ഷ​ണ​ങ്ങ​ൾ, ഇ​റ​ച്ചി, മ​ത്സ്യം, ഭ​ക്ഷ്യ​യി​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ൾ, ബ്യൂ​ട്ടി ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഇ​ല​ക്​​​ട്രോ​ണി​ക്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ, റ​ഫ്രി​ജ​റേ​റ്റ​റു​ക​ൾ, എ​യ​ർ ക​ണ്ടീ​ഷ​ന​റു​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക്​ ആ​ക​ർ​ഷ​ക​മാ​യ ഒാ​ഫ​റു​ക​ൾ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ മാ​നേ​ജ്​​മെൻറ്​ അ​റി​യി​ച്ചു.
പ്ര​മു​ഖ ഫു​ഡ്​ ബ്രാ​ൻ​ഡു​ക​ൾ​ക്ക്​ സ്​​പെ​ഷ​ൽ ഡി​സ്​​കൗ​ണ്ടു​ക​ൾ ല​ഭി​ക്കും. ഇ​തോ​ടൊ​പ്പം എ​ൻ​ഡ്​ ഒാ​ഫ്​ സീ​സ​ൺ സെ​യി​ലി​െൻറ ഭാ​ഗ​മാ​യി ഫാ​ഷ​ൻ, ഫൂ​ട്​​വെ​യ​ർ, ലേ​ഡീ​സ്​ ഹാ​ൻ​ഡ്​ ബാ​ഗു​ക​ൾ, ബേ​ബി ആ​ക്​​സ​സ​റി​ക​ൾ, ക​ണ്ണ​ട​ക​ൾ തു​ട​ങ്ങി​യ​വ​ക്ക്​ 25 മു​ത​ൽ 75 ശ​ത​മാ​നം വ​രെ ഡി​സ്​​കൗ​ണ്ട്​ ല​ഭി​ക്കും. ജ​ന​ത്തി​ര​ക്ക്​ ക​ണ​ക്കി​ലെ​ടു​ത്ത്​ എ​ൻ​ഡ്​ ഒാ​ഫ്​ സീ​സ​ൺ സെ​യി​ൽ ഒ​ക്​​ടോ​ബ​ർ 12വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്.
ന​യ​ത​ന്ത്ര​ബ​ന്ധ​ത്തി​െൻറ 60ാം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി കു​വൈ​ത്ത്​ ട​വ​റി​ൽ കു​വൈ​ത്തി​െൻറ​യും അ​മേ​രി​ക്ക​യു​ടെ​യും പ​താ​ക നി​റം അ​ല​ങ്ക​രി​ച്ച​പ്പോ​ൾ
ന​യ​ത​ന്ത്ര​ബ​ന്ധ​ത്തി​െൻറ 60ാം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി കു​വൈ​ത്ത്​ ട​വ​റി​ൽ കു​വൈ​ത്തി​െൻറ​യും അ​മേ​രി​ക്ക​യു​ടെ​യും പ​താ​ക നി​റം അ​ല​ങ്ക​രി​ച്ച​പ്പോ​ൾ
കു​വൈ​ത്ത്​ സി​റ്റി: അ​മേ​രി​ക്ക​യും കു​വൈ​ത്തും ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െൻറ 60ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ജോ ​ബൈ​ഡ​നും ഫോ​ണി​ൽ സം​സാ​രി​ച്ചു.
ഇ​രു​രാ​ഷ്​​ട്ര​ങ്ങ​ളി​ൽ ഉൗ​ഷ്​​മ​ള സൗ​ഹൃ​ദം തു​ട​രു​ന്ന​തി​ൽ ഇ​രു​നേ​താ​ക്ക​ളും സം​തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ചു.
അ​മേ​രി​ക്ക​യു​ടെ വി​ശ്വ​സ്​​ത​സു​ഹൃ​ത്താ​ണ്​ കു​വൈ​​ത്തെ​ന്നും കു​വൈ​ത്തി​െൻറ സു​ര​ക്ഷ​യും സു​സ്ഥി​ര​ത​യും അ​മേ​രി​ക്ക​ക്ക്​ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്നും ജോ​ ​ബൈ​ഡ​ൻ പ​റ​ഞ്ഞു.
കു​വൈ​ത്തു​മാ​യി അ​മേ​രി​ക്ക​ക്ക്​ ഉൗ​ഷ്​​മ​ള​മാ​യ സൗ​ഹൃ​ദ​ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും അ​മേ​രി​ക്ക​യു​ടെ ഉ​റ്റ​സു​ഹൃ​ത്തും ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​യു​മാ​ണ്​ കു​വൈ​ത്ത്​ എ​ന്നും അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​ർ അ​ലീ​ന റോ​മ​നോ​വ്​​സ്​​കി പ​റ​ഞ്ഞു.  ഇൗ ​വ​ർ​ഷം അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ജോ​ ​ബൈ​ഡ​ൻ കു​വൈ​ത്ത്​ സ​ന്ദ​ർ​ശി​ച്ചേ​ക്കും.
കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ ന​ൽ​കു​േ​മ്പാ​ൾ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും പ​രി​ശോ​ധി​ക്കും. അ​ത​ത്​ തൊ​ഴി​ലു​ക​ൾ​ക്ക്​ നി​ഷ്​​ക​ർ​ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ ന​ൽ​കൂ. സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണ്. 1885 ജോ​ബ്​ ടൈ​റ്റി​ലു​ക​ളാ​ണ്​ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ൽ ലി​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ള്ള​ത്. ടെ​ക്​​നീ​ഷ്യ​ൻ, പ​രി​ശീ​ല​ക​ൻ, സൂ​പ്പ​ർ​വൈ​സ​ർ, ഷെ​ഫ്, ചി​ത്ര​കാ​ര​ൻ, റ​ഫ​റി തു​ട​ങ്ങി​യ തൊ​ഴി​ലു​ക​ൾ​ക്ക്​ കു​റ​ഞ്ഞ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ഡി​​പ്ലോ​മ​യാ​ണ്.
യ​ന്ത്ര​സാ​മ​​ഗ്രി​ക​ളു​ടെ ഒാ​പ​റേ​റ്റ​ർ​മാ​ർ, സെ​യി​ൽ​സ്​​മാ​ൻ തു​ട​ങ്ങി​യ​വ​ർ​ക്ക്​ ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വേ​ണം. ഡ​യ​റ​ക്​​ട​ർ, എ​ൻ​ജി​നീ​യ​ർ, ഡോ​ക്​​ട​ർ, ന​ഴ്​​സ്, കാ​ലാ​വ​സ്ഥ ശാ​സ്​​ത്ര​ജ്ഞ​ൻ, ജ​ന​റ​ൽ ഫി​സി​ഷ്യ​ൻ, ജി​യോ​ള​ജി​സ്​​റ്റ്, ഇ​ൻ​സ്​​ട്ര​ക്​​ട​ർ, അ​ധ്യാ​പ​ക​ർ, ഗ​ണി​ത​ശാ​സ്​​ത്ര​ജ്ഞ​ർ, സ്​​റ്റാ​റ്റി​സ്​​റ്റീ​ഷ്യ​ൻ, മാ​ധ്യ​മ​മേ​ഖ​ല​യി​ലെ വി​ദ​ഗ്​​ധ തൊ​ഴി​ലു​ക​ൾ തു​ട​ങ്ങി​യ​വ​ക്ക്​​ ബി​രു​ദ​ത്തി​ൽ കു​റ​യാ​ത്ത അ​ക്കാ​ദ​മി​ക യോ​ഗ്യ​ത​യു​ണ്ടാ​ക​ണം.
അ​തേ​സ​മ​യം, അ​വി​ദ​ഗ്​​ധ തൊ​ഴി​ലു​ക​ൾ​ക്ക്​ ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ആ​വ​ശ്യ​മി​ല്ല. റ​സ്​​റ്റാ​റ​ൻ​റ്, ഫു​ഡ്​ ആ​ൻ​ഡ്​ ബീ​വ​റേ​ജ​സ്​ സ​ർ​വി​സ്, റീ​െ​ട്ട​യി​ൽ സ്​​റ്റോ​ർ, ഹോ​ട്ട​ൽ റി​സ​പ്​​ഷ​ൻ തു​ട​ങ്ങി​യ തൊ​ഴി​ലു​ക​ൾ ഇൗ ​ഗ​ണ​ത്തി​ൽ വ​രു​ന്ന​താ​ണ്.
സ്വ​കാ​ര്യ മേ​ഖ​ല​യി​ല​ട​ക്കം വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​മാ​വു​ന്ന​തോ​ടെ നി​ര​വ​ധി പേ​ർ​ക്ക്​ വി​സ പു​തു​ക്കാ​ൻ ക​ഴി​യാ​തെ വ​രും. അ​ക്കാ​ദ​മി​ക വി​ദ്യാ​ഭ്യാ​സ​മി​ല്ലാ​തെ ടെ​ക്​​നീ​ഷ്യ​ൻ, സെ​യി​ൽ​സ്​ ആ​ൻ​ഡ്​ സ​ർ​വി​സ്​ തു​ട​ങ്ങി മേ​ഖ​ല​ക​ളി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ വി​ദേ​ശി​ക​ളാ​ണ്​ തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക്​ താ​ഴ്​​ന്ന ത​സ്​​തി​ക​യി​ലേ​ക്ക്​ വി​സ മാ​റ്റി​യ​ടി​ക്കേ​ണ്ടി​വ​രും. ​
കു​വൈ​ത്തി​ൽ 80 പ്ര​ഫ​ഷ​നു​ക​ളി​ൽ വി​ദേ​ശി​ക​ൾ​ക്ക്​ യോ​ഗ്യ​ത​പ​രീ​ക്ഷ ന​ട​പ്പാ​ക്കാ​ൻ നീ​ക്ക​മു​ണ്ട്. ഒാ​രോ വ​ർ​ഷ​വും 20 പ്ര​ഫ​ഷ​ൻ വീ​തം ഉ​ൾ​പ്പെ​ടു​ത്തി നാ​ലു​വ​ർ​ഷം കൊ​ണ്ട്​ 80 പ്ര​ഫ​ഷ​നി​ൽ എ​ത്തി​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്നാ​ണ്​ ആ​സൂ​ത്ര​ണ വ​കു​പ്പ്​ പ​റ​യു​ന്ന​ത്. യോ​ഗ്യ​ത പ​രീ​ക്ഷ നി​ല​വി​ൽ എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്കാ​ണ്​ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള​ത്. ക്ര​മേ​ണ മ​റ്റു ത​സ്​​തി​ക​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും.
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ കോ​വി​ഡ് നി​ർ​ണ​യ​ത്തി​നു​ള്ള പി.​സി.​ആ​ർ പ​രി​ശോ​ധ​ന നി​ര​ക്ക് വീ​ണ്ടും കു​റ​ച്ചു. പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക്​ 14 ദീ​നാ​റാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​തു​ക്കി​നി​ശ്ച​യി​ച്ചു. ഞാ​യ​റാ​ഴ്ച മു​ത​ൽ ഇ​ത് പ്രാ​ബ​ല്യ​ത്തി​ലാ​കും.
ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന നി​ര​ക്ക്​ പ​ര​മാ​വ​ധി മൂ​ന്നു​ ദീ​നാ​റാ​യും കു​റ​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഫാ​ത്തി​മ അ​ൽ ന​ജ്ജാ​ർ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
കാ​രാ​പ​റ​മ്പ് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ച​പ്പോ​ൾ
കാ​രാ​പ​റ​മ്പ് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ച​പ്പോ​ൾ
കു​വൈ​ത്ത്​ സി​റ്റി: കാ​രാ​പ​റ​മ്പ് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ൽ ഏ​രി​യ​യി​ൽ എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു.
കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് കാ​രാ​പ​റ​മ്പ് സ്കൂ​ളി​ലും വി​ജ​യി​ക​ളു​ടെ വീ​ടു​ക​ളി​ലു​മാ​യാ​ണ്​ 47 െമ​മെ​േ​ൻ​റാ​ക​ളും മി​ഠാ​യി​ക​ളും വി​ത​ര​ണം ചെ​യ്ത​ത്. ​​​​െഎ.​െ​എ.​ടി​യി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​ന് സെ​ല​ക്​​ഷ​ൻ കി​ട്ടി​യ വി.​കെ. മു​ഹ​മ്മ​ദ് അ​ൻ​ഷി​ദി​നെ​യും ആ​ദ​രി​ച്ചു.
സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ഹ​ല്ല് ഖാ​ദി ജാ​ഫ​ർ ഫൈ​സി​യും സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും കെ.​പി.​ഡ​ബ്ല്യൂ.​സി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.
വി​ജ​യി​ക​ളു​ടെ വീ​ടു​ക​ളി​ലെ വി​ത​ര​ണ​ത്തി​ൽ കെ.​പി.​ഡ​ബ്ല്യൂ.​സി ട്ര​ഷ​റ​ർ ക​ണ്ണി​യ​ൻ ഹൈ​ദ​റ​ലി, വൈ​സ് പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ കു​ണ്ടു​കു​ളി, ഓ​ഫി​സ് സെ​ക്ര​ട്ട​റി അ​സ്ക​ർ മം​ഗ​ല​ൻ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ റി​യാ​സ് വെ​ള്ളം​കു​ന്ന​ൽ, കെ.​കെ. കു​ഞ്ഞി​മു​ഹ​മ്മ​ദ്, ഷ​രീ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
കു​വൈ​ത്ത്​ സി​റ്റി: ക​ഴി​ഞ്ഞ വ​ർ​ഷ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​േ​മ്പാ​ൾ ഇൗ ​വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ൽ കു​വൈ​ത്തി​െൻറ ക​യ​റ്റു​മ​തി 152 ശ​ത​മാ​നം വ​ർ​ധി​ച്ചു. ഇ​റ​ക്കു​മ​തി​യി​ൽ 18.9 ശ​ത​മാ​നം വ​ർ​ധ​ന​ ഉ​ണ്ടാ​യി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ൽ 1.97 ശ​ത​കോ​ടി ദീ​നാ​റി​െൻറ ക​യ​റ്റു​മ​തി​യാ​ണ്​ രാ​ജ്യം ന​ട​ത്തി​യ​ത്. ഇൗ ​വ​ർ​ഷം 4.97 ശ​ത​കോ​ടി ദീ​നാ​റാ​യി ഉ​യ​ർ​ന്നു. ഇ​തി​ൽ 4.5 ശ​ത​കോ​ടി ദീ​നാ​റും പെ​ട്രോ​ളി​യ​മോ അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ളോ ആ​ണ്.  ക​ഴി​ഞ്ഞ വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ൽ ഇ​ത്​ 1.7 ശ​ത​കോ​ടി മാ​ത്ര​മാ​യി​രു​ന്നു.
കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം വാ​ണി​ജ്യ ഇ​ട​പാ​ടു​ക​ളും അ​ന്ത​ർ​ദേ​ശീ​യ വ്യാ​പാ​ര​വും മ​ന്ദീ​ഭ​വി​ച്ചി​രു​ന്ന​താ​ണ്​ ഇൗ ​അ​ന്ത​ര​ത്തി​ന്​ കാ​ര​ണം. എ​ണ്ണ​വി​ല കൂ​പ്പു​കു​ത്തി​യി​രു​ന്ന​തി​നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​യ​റ്റു​മ​തി​യു​ടെ മൂ​ല്യ​വും കു​റ​വാ​യി​രു​ന്നു.
കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ബൂ​സ്​​റ്റ​ർ ഡോ​സ്​ വാ​ക്​​സി​ൻ എ​ടു​ക്കേ​ണ്ട​വ​ർ​ക്ക്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​പ്പോ​യ്​​ൻ​റ്​​മെൻറ്​ സ​ന്ദേ​ശം അ​യ​ച്ചു​തു​ട​ങ്ങി. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ബൂ​സ്​​റ്റ​ർ ഡോ​സ്​ വി​ത​ര​ണം തു​ട​ങ്ങും.
പ്രാ​യ​മേ​റി​യ​വ​ർ, മാ​റാ​രോ​ഗി​ക​ൾ, പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ്​ ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​ൻ ന​ൽ​കി​യ ശേ​ഷം മൂ​ന്നാം ഡോ​സ്​ ന​ൽ​കു​ന്ന​ത്. ജ​നി​ത​ക മാ​റ്റം വ​ന്ന കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​ത്​ സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ആ​ദ്യ ഡോ​സു​ക​ൾ ഏ​ത്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രാ​യാ​ലും ബൂ​സ്​​റ്റ​ർ ഡോ​സാ​യി ഫൈ​സ​ർ ബ​യോ​ൺ​ടെ​ക്കാ​ണ്​ ന​ൽ​കു​ന്ന​ത്. രാ​ജ്യ​ത്ത്​ നാ​ലി​ലൊ​ന്ന്​ പേ​ർ​ക്കും ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​ൻ ഇ​തി​ന​കം ന​ൽ​കി​ക്ക​ഴി​ഞ്ഞു.
85 ശ​ത​മാ​ന​ത്തോ​ളം പേ​ർ ആ​ദ്യ ഡോ​സ്​ എ​ടു​ത്തു.
പ​ര​മാ​വ​ധി പേ​ർ​ക്ക്​ വേ​ഗ​ത്തി​ൽ വാ​ക്​​സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി സാ​മൂ​ഹി​ക പ്ര​തി​രോ​ധ ശേ​ഷി കൈ​വ​രി​ക്കാ​നാ​ണ്​ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത്​ കോ​വി​ഡ്​ കേ​സു​ക​ളും മ​ര​ണ​നി​ര​ക്കും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണ​വും ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​ത്​ കു​ത്തി​വെ​പ്പ്​ ഉൗ​ർ​ജി​ത​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​ഞ്ഞ​തി​െൻറ ഫ​ല​മാ​യാ​ണ്​ വി​ല​യി​രു​ത്തു​ന്ന​ത്.
കു​വൈ​ത്ത്​ സി​റ്റി: അ​മീ​ർ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറി​െൻറ ആ​ദ്യ സെ​മി ഫൈ​ന​ലി​ൽ ശ​നി​യാ​ഴ്​​ച നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ൽ അ​റ​ബി ഖാ​ദി​സി​യ​യെ നേ​രി​ടും. ഞാ​യ​റാ​ഴ്​​ച ര​ണ്ടാം സെ​മി ഫൈ​ന​ലി​ൽ കു​വൈ​ത്ത്​ സ്​​പോ​ർ​ട്​​സ്​ ക്ല​ബു​മാ​യി ഏ​റ്റു​മു​ട്ടും.
ക​ഴി​ഞ്ഞ വ​ർ​ഷം സ്​​റ്റേ​ഡി​യ​ത്തി​ൽ കാ​ണി​ക​ൾ ഇ​ല്ലാ​തെ​യാ​ണ്​ അ​മീ​ർ ക​പ്പ്​ ന​ട​ത്തി​യ​തെ​ങ്കി​ൽ ഇ​ത്ത​വ​ണ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ കാ​ണി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്നു​ണ്ട്.
സ്​​റ്റേ​ഡി​യ​ത്തി​െൻറ ശേ​ഷി​യു​ടെ 30 ശ​ത​മാ​നം കാ​ണി​ക​ളെ​യാ​ണ്​ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ത്ത​വ​ർ​ക്കു​ മാ​ത്ര​മാ​ണ്​ പ്ര​വേ​ശ​നം. ക്വാ​ർ​ട്ട​റി​ൽ കു​വൈ​ത്ത്​ സ്​​പോ​ർ​ട്​​സ്​ ക്ല​ബ്​ ഖൈ​ത്താ​നെ​യും അ​ൽ അ​റ​ബി ജ​ഹ്​​റ​യെ​യും ഖാ​ദി​സി​യ ബു​ർ​ഗാ​നെ​യും ക​സ്​​മ അ​ൽ ന​സ്​​റി​നെ​യു​മാ​ണ്​ കീ​ഴ​ട​ക്കി​യ​ത്.
കുവൈത്ത്​ സിറ്റി: കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഒാൺലൈനായി നടത്തിയ ഇന്ത്യൻ എംബസി ഒാപൺ ഹൗസിൽ ഇത്തവണ നേരിട്ട്​ പ​െങ്കടുക്കാൻ
അവസരം. സെപ്​റ്റംബർ 29 ബുധനാഴ്​ച വൈകീട്ട്​ 3.30ന്​ എംബസി ഒാഡിറ്റോറിയത്തിൽ നടക്കുന്ന ഒാപൺ ഹൗസിന്​ അംബാസഡർ സിബി ജോർജ്​ നേതൃത്വം
നൽകും.
'ഇന്ത്യയിൽനിന്ന്​ കുവൈത്തിലേക്കുള്ള നഴ്​സിങ്​ റിക്രൂട്ട്​മെൻറ്​' എന്നതാണ്​ പ്രധാന ചർച്ച വിഷയം. രണ്ട്​ ഡോസ്​ വാക്​സിൻ എടുത്ത ഇന്ത്യക്കാർക്ക്​
community.kuwait@mea.gov.in എന്ന വിലാസത്തിൽ ​ഇ മെയിൽ അയച്ച്​ രജിസ്​റ്റർ ചെയ്​ത്​ പ​െങ്കടുക്കാം. പ്രത്യേകമായി എ​ന്തെങ്കിലും അന്വേഷിക്കാനുള്ളവർ
പേര്​, പാസ്​പോർട്ട്​ നമ്പർ, സിവിൽ ​െഎഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം എന്നിവ സഹിതം community.kuwait@mea.gov.in എന്ന ​ഇ
മെയിൽ വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്​.
നേരിട്ടുള്ള ആശയവിനിമയ ഘട്ടം ഒഴികെ ഭാഗങ്ങൾ എംബസിയുടെ https://m.facebook.com/indianembassykuwait/
എന്ന ഫേസ്​ബുക്ക്​ പേജിലൂടെയും കാണാം. ഇന്ത്യൻ സമൂഹത്തിനായി സന്നദ്ധ സേവനം ചെയ്യാൻ സന്നദ്ധത അറിയിച്ചിട്ടുള്ളവർ നേരിട്ട്​ എത്തണമെന്ന്​ എംബസി
വാർത്താക്കുറിപ്പിൽ അഭ്യർഥിച്ചു. ഇവരും community.kuwait@mea.gov.in എന്ന ഇ മെയിൽ വിലാസത്തിൽ പേര്​ അറിയിക്കണം.
ഐ.പി.സി കുവൈറ്റ്‌ ദൈവസഭയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ കൺവെൻഷൻ വ്യാഴാഴ്​ച വൈകുന്നേരം ഏഴുമുതൽ സൂം പ്ലാറ്റ് ഫോമിലൂടെ നടത്തും. പാസ്​റ്റർ പി.കെ. ജോൺസൺ അധ്യക്ഷത വഹിക്കും. 'ദി ഗ്ലോറിയസ്​ ചർച്ച്​' എന്ന വിഷയത്തെ ആസ്പദമാക്കി പാസ്​റ്റർ ജോ തോമസ് (ബംഗളൂരു) മുഖ്യ പ്രഭാഷണം നടത്തും. ഐ.പി.സി കുവൈത്ത്​ ചർച്ച് കൊയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.