Madhyamam | Malayalam News. Breaking & Latest news on Kerala, India & Gulf | മാധ്യമം മലയാളം വാർത്തകൾ
മൂ​ന്നാ​റി​ലെ ഇ​ക്കാ ന​ഗ​റി​ൽ എ​ത്തി​യ കാ​ട്ടാ​ന​ക​ൾ
മൂ​ന്നാ​റി​ലെ ഇ​ക്കാ ന​ഗ​റി​ൽ എ​ത്തി​യ കാ​ട്ടാ​ന​ക​ൾ
മൂ​ന്നാ​ർ: നാ​ട്ടി​ലി​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം വ​ന​ത്തി​ലേ​ക്ക്​ മ​ട​ങ്ങാ​തെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ല​യു​റ​പ്പി​ച്ച​തോ​ടെ മൂ​ന്നാ​ർ നി​വാ​സി​ക​ൾ ഭീ​തി​യി​ൽ. ര​ണ്ടാ​ഴ്ച​യാ​യി ടൗ​ണി​ലും കോ​ള​നി​യി​ലു​മാ​യി വി​ഹ​രി​ക്കു​ന്ന ആ​ന​ക​ളാ​ണ് നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന​ത്. ഏ​റെ​ക്കാ​ല​മാ​യി മൂ​ന്നാ​റി​ൽ കാ​ട്ടാ​ന ശ​ല്യം ഉ​ണ്ടെ​ങ്കി​ലും ടൗ​ണി​ൽ എ​ത്തു​ന്ന​ത് വി​ര​ള​മാ​യി​രു​ന്നു. വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന രാ​ജ​മ​ല, അ​ഞ്ചാം​മൈ​ൽ, മാ​ട്ടു​പ്പെ​ട്ടി, കു​ണ്ട​ള, ന​ല്ല​ത​ണ്ണി, ദേ​വി​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ന​യു​ടെ സാ​ന്നി​ധ്യം പ​തി​വാ​യി​രു​ന്നു.
എ​ന്നാ​ൽ, അ​ടു​ത്തി​ട​യാ​യി ആ​ളു​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും മൂ​ന്നാ​ർ ടൗ​ണി​നു​ള്ളി​ലും വ​രെ ആ​ന​ക്കൂ​ട്ടം എ​ത്തു​ന്നു.  ക​ട​ക​ളേ​റെ​യു​ള്ള ടൗ​ണി​ലെ തി​ര​ക്കേ​റി​യ ന​ല്ല​ത​ണ്ണി ക​വ​ല​യി​ൽ ആ​ന​ക​ൾ എ​ത്തു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്. നി​ര​വ​ധി റി​സോ​ർ​ട്ടു​ക​ളും വീ​ടു​ക​ളു​മു​ള്ള ജ​ന​വാ​സ കേ​ന്ദ്ര​മാ​യ ഇ​ക്കാ​ന​ഗ​റി​ലും കാ​ട്ടാ​ന​ക്കൂ​ട്ടം വി​ല​സു​ക​യാ​ണ്.
ഇ​ക്കാ​ന​ഗ​റി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച എ​ത്തി​യ ര​ണ്ടാ​ന​ക​ൾ  മു​ൻ എം.​എ​ൽ.​എ എ​സ്. രാ​ജേ​ന്ദ്ര​െൻറ എം.​എ​ൽ.​എ​യു​ടെ വീ​ടി​ന് മു​ന്നി​ലെ കൃ​ഷി​ക​ൾ ഭ​ക്ഷ​ണ​മാ​ക്കി​യാ​ണ് മ​ട​ങ്ങി​യ​ത്. പു​ല​ർ​ച്ച മൂ​ന്നു മ​ണി​ക്ക് എ​ത്തി​യ ഇ​വ മ​ട​ങ്ങി​യ​ത് പ​ത്ത് മ​ണി​യോ​ടെ ആ​ണ്.
ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ ടൗ​ണി​ന​ടു​ത്തു​ള്ള മു​രു​ക​ൻ കോ​വി​ലി​ന് സ​മീ​പം ര​ണ്ട് ആ​ന​ക​ളെ​ത്തി. ഇ​വ രാ​ത്രി​യാ​ണ് മ​ട​ങ്ങി​യ​ത്. ഇ​ന്ന​ലെ പ​ക​ൽ മു​ഴു​വ​ൻ ഇ​ക്കാ​ന​ഗ​റി​ലും കോ​ള​നി​ഭാ​ഗ​ത്തു​മാ​യി മൂ​ന്ന് ആ​ന​ക​ളു​ണ്ടാ​യി​രു​ന്നു. കാ​ട്ടാ​ന​ശ​ല്യം പ​തി​വാ​യ​തോ​ടെ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​ക്കു​ക​യാ​ണ്. ലോ​ക്ഡൗ​ൺ മൂ​ലം റോ​ഡു​ക​ൾ വി​ജ​ന​മാ​യ​തും ടൗ​ണി​ൽ തി​ര​ക്ക് കു​റ​ഞ്ഞ​തു​മാ​കാം ആ​ന​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​െ​ത​ന്നാ​ണ് ക​രു​തു​ന്ന​ത്.