കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ ഒന്നാം വാർഡ് കിഴക്കനേലയിൽ ബുധനാഴ്ച രാത്രി 11ന് കരടിയെ കണ്ടതായി നാട്ടുകാർ. കെട്ടിടം ജങ്ഷനിലെ ഓട്ടോ ഡ്രൈവർ രാജീവിെൻറ മകൻ അച്ചു രാത്രി വീടിന്പുറത്ത് ഫോണിൽ സംസാരിച്ചു നിൽക്കവെയാണ് കരടി ആക്രമിക്കാൻ വന്നത്. അച്ചു ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസും വനപാലകരും സ്ഥലത്തെത്തി പരിശോധന നടത്തി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2021 4:00 AM GMT Updated On
date_range 2021-04-09T09:30:35+05:30കിഴക്കനേലയിൽ കരടിയെ കണ്ടതായി നാട്ടുകാർ
text_fieldsNext Story

