Madhyamam | Malayalam News. Breaking & Latest news on Kerala, India & Gulf | മാധ്യമം മലയാളം വാർത്തകൾ
കഞ്ചാവുമായി എക്‌സൈസ് സംഘം  അറസ്റ്റു ചെയ്ത സജീര്‍
കഞ്ചാവുമായി എക്‌സൈസ് സംഘം  അറസ്റ്റു ചെയ്ത സജീര്‍
വെഞ്ഞാറമൂട്: വാമനപുരം എക്‌സൈസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ 1.250 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്​റ്റിലായി. കല്ലറ വെള്ളംകുടി എ.കെ.ജി കോളനിയില്‍ സജിന മന്‍സിലില്‍ സജീര്‍(29) ആണ് അറസ്​റ്റിലായത്.
ശനിയാഴ്ച വൈകീട്ട്  ആനാകുടി പൂപ്പുറം ജങ്ഷന് സമീപത്ത് നിന്ന്​ പ്രതിയെ പിടികൂടുകയായിരുന്നു. കല്ലറയിലും സമീപപ്രദേശങ്ങളിലും വിറ്റഴിക്കുന്നതിന് വേണ്ടി  കൊണ്ടുവന്നതാ​െണന്നും പിടിച്ചെടുത്ത കഞ്ചാവിന് 50,000 രൂപ വിലവരുമെന്നും എക്‌സൈസ് അധികൃതര്‍ പറയുന്നു.
പിന്നീട് അറസ്​റ്റ്​ രേഖപ്പെടുത്തി പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി. മോഹന്‍കുമാറി​െൻറ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന. പ്രിവൻറിവ് ഓഫിസര്‍മാരായ ജിനു താജുദ്ദീന്‍, പി.ഡി. പ്രസാദ്, സിവിൽ എക്‌സൈസ് ഓഫിസര്‍മാരായ സ്‌നേഹേഷ്, അനീഷ്, സജിത്ത്, ഹരികൃഷ്ണന്‍, ഡ്രൈവര്‍ സലിം എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.