Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എം. മാണിയുടെ...

കെ.എം. മാണിയുടെ മരുമകന്‍ പാണക്കാ​ട്ടെത്തി ലീഗ് നേതാക്കളെ കണ്ടു

text_fields
bookmark_border
കെ.എം. മാണിയുടെ മരുമകന്‍ പാണക്കാ​ട്ടെത്തി ലീഗ് നേതാക്കളെ കണ്ടു
cancel

മലപ്പുറം: അന്തരിച്ച കേരള കോൺഗ്രസ് നേതാവ് കെ.എം. മാണിയുടെ മരുമകന്‍ എം.പി. ജോസഫ് വെള്ളിയാഴ്ച പാണക്കാട്ടെത്തി മുസ്​ലിം ലീഗ് നേതാക്കളെ കണ്ടു. സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, സാദിഖലി ശിഹാബ് തങ്ങള്‍, എം.എല്‍.എമാരായ പി. അബ്​ദുല്‍ ഹമീദ്, മഞ്ഞളാംകുഴി അലി, സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കെ.എം. മാണിയുടെ പാ രമ്പര്യം തുടരാന്‍ ആഗ്രഹിക്കുന്നതിനാലാണ് പാണക്കാട്ടെത്തി അനുഗ്രഹം വാങ്ങിയതെന്ന് ജോസഫ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlmp joseph
Next Story