Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ല​പ്പുറത്ത്​...

മ​ല​പ്പുറത്ത്​ ബ​സി​ന​ടി​യി​ൽ​പെ​ട്ട് സ്​​കൂ​ട്ട​ർ യാ​ത്രി​ക​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു

text_fields
bookmark_border
മ​ല​പ്പുറത്ത്​ ബ​സി​ന​ടി​യി​ൽ​പെ​ട്ട് സ്​​കൂ​ട്ട​ർ യാ​ത്രി​ക​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു
cancel
camera_alt

അം​ജ​ദ് പ​രി, റി​നു സ​ലീം

മ​ല​പ്പു​റം: കോ​ഡൂ​ര്‍ വ​രി​ക്കോ​ട് അ​ങ്ങാ​ടി​യി​ല്‍ സി​മ​ൻ​റ്​ ക​ട്ട നി​ര്‍മാ​ണ ക​മ്പ​നി​ക്ക് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന​ടി​യി​ൽ​പെ​ട്ട്​ സ്​​കൂ​ട്ട​ർ യാ​ത്രി​ക​രാ​യ വി​ദ്യാ​ര്‍ഥി​ക​ള്‍ മ​രി​ച്ചു.

പ​ട്ട​ര്‍ക്ക​ട​വ് കി​യാ​ല്‍പ​ടി പ​രി സി​ദ്ദീ​ഖി​െൻറ മ​ക​ന്‍ അം​ജ​ദ് പ​രി (15), നെ​ന്മാ​റ ഒ​ലി​പ്പാ​റ നാ​ൽ​പ​തു​തൊ​ടി വീ​ട്ടി​ൽ സ​ലീ​മി​െൻറ മ​ക​ന്‍ റി​നു സ​ലീം (16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സ​ഹോ​ദ​രി​മാ​രു​ടെ മ​ക്ക​ളാ​യ ഇ​വ​ർ പൊ​ൻ​മ​ള​യി​ലെ മാ​ത​​ൃ​വീ​ട്ടി​ലേ​ക്ക്​ വി​രു​ന്നു​വ​ന്ന​താ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 11 ഒാ​ടെ​യാ​ണ്​ സം​ഭ​വം.

മ​ല​പ്പു​റം ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ സ്​​കൂ​ട്ട​ർ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ത​ട്ടി ഇ​വ​ർ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന്​ അ​ടി​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. താ​ഹി​റ​യാ​ണ് അം​ജ​ദി​െൻറ മാ​താ​വ്. സ​ഹോ​ദ​ര​ന്‍: അ​ജ്മ​ല്‍. റി​നു സ​ലീ​മി​െൻറ പി​താ​വ്​ സ​ലീം വ​ട​ക്ക​ഞ്ചേ​രി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ ഡ്രൈ​വ​റാ​ണ്. മാ​താ​വ്​: ഫ​സീ​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathbike accidentMalappuram News
News Summary - two students died in accident at kodoor
Next Story