Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഅ​മേ​രി​ക്ക​ൻ...

അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​ർ സ്കൂ​ൾ ബാ​ഗു​ക​ൾ​ക്ക് 50% ഡി​സ്‌​കൗ​ണ്ട്

text_fields
bookmark_border
അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​ർ സ്കൂ​ൾ ബാ​ഗു​ക​ൾ​ക്ക് 50% ഡി​സ്‌​കൗ​ണ്ട്
cancel

മ​നാ​മ: അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​ർ അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​മ്പ​ൻ ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. സ്കൂ​ൾ ബാ​ഗു​ക​ൾ​ക്ക് 50% ഡി​സ്‌​കൗ​ണ്ടാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

ഓ​ഫ​ർ അ​ൽ ഹ​വാ​ജ് സ​ൽ​മാ​നി​യ ബ്രാ​ഞ്ചി​ൽ മാ​ത്ര​മാ​ണ് ല​ഭ്യം. ഏ​പ്രി​ൽ ര​ണ്ടു വ​രെ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കീ​ട്ട് മൂ​ന്നു​വ​രെ​യും രാ​ത്രി എ​ട്ടു മു​ത​ൽ 11 വ​രെ​യും ഓ​ഫ​ർ ല​ഭ്യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:discount salebusiness nws
News Summary - 50% discount on American Tourister School Bags
Next Story