Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel

കാലിക്കറ്റ്

ബി.​ടെ​ക് പ്ര​വേ​ശ​നം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ന്‍ജി​നീ​യ​റി​ങ് ടെ​ക്‌​നോ​ള​ജി​യി​ല്‍ 2024 -2025 വ​ര്‍ഷ​ത്തെ അ​ഡ്മി​ഷ​ന്‍ ഹെ​ല്‍പ് ഡെ​സ്‌​ക് തു​ട​ങ്ങി.

ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് ആ​ൻ​ഡ് എ​ന്‍ജി​നീ​യ​റി​ങ്, ഇ​ല​ക്ട്രോ​ണി​ക്‌​സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ന്‍ജി​നീ​യ​റി​ങ്, ഇ​ല​ക്ട്രോ​ണി​ക്‌​സ് ആ​ൻ​ഡ് ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് എ​ന്‍ജി​നീ​യ​റി​ങ്, ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്‌​സ് എ​ന്‍ജി​നീ​യ​റി​ങ്, മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍ജി​നീ​യ​റി​ങ്, പ്രി​ന്റി​ങ് ടെ​ക്‌​നോ​ള​ജി ബ്രാ​ഞ്ചു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഹെ​ൽ​പ് ഡെ​സ്‌​ക്. കീം ​എ​ക്‌​സാം എ​ഴു​താ​ത്ത​വ​ര്‍ക്കും പ്ര​വേ​ശ​നം നേ​ടാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​കും. ഫോ​ൺ: 9567172591.

പ​രീ​ക്ഷ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ ഉ​ർ​ദു (സി.​സി.​എ​സ്.​എ​സ് 2021 & 2022 പ്ര​വേ​ശ​നം) ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ഒ​ന്ന് മു​ത​ല്‍ നാ​ല് വ​രെ സെ​മ​സ്റ്റ​ര്‍ എം.​എ​സ്​​സി കെ​മി​സ്ട്രി (2010 മു​ത​ല്‍ 2014 വ​രെ പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ര്‍ 2021 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എ​സ്.​ഡി.​ഇ എം.​എ ഇം​ഗ്ലീ​ഷ് മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​യു​ടെ​യും നാ​ലാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​യു​ടെ​യും പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഫ​ലം

ഏ​ഴാം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ എ​ല്‍എ​ല്‍.​ബി ന​വം​ബ​ര്‍ 2022, ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആരോഗ്യ

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: മേ​യ് ഒ​മ്പ​തി​ന്​ തു​ട​ങ്ങു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ​സ്​​സി ന​ഴ്സി​ങ് ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2021 സ്കീം) ​പ​രീ​ക്ഷ​ക്ക് ഏ​പ്രി​ൽ ആ​റ്​ മു​ത​ൽ 19 വ​രെ​യും പി​ഴ​യോ​ടെ 20 വ​രെ​യും അ​ധി​ക പി​ഴ​യോ​ടെ 22 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

മേ​യ് 13ന്​ ​തു​ട​ങ്ങു​ന്ന എം.​ഫി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി പാ​ർ​ട്ട് -I സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​പ​രീ​ക്ഷ​ക്ക് ഏ​പ്രി​ൽ എ​ട്ട്​ മു​ത​ൽ 18 വ​രെ​ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷ ടൈം​ടേ​ബ്ൾ

ഏ​പ്രി​ൽ ര​ണ്ടി​ന്​ തു​ട​ങ്ങു​ന്ന ര​ണ്ട്, നാ​ല്​ വ​ർ​ഷ ബി.​എ​സ്​​സി ന​ഴ്സി​ങ് (ആ​യു​ർ​വേ​ദ) ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ, ഏ​പ്രി​ൽ മൂ​ന്നി​ന്​ തു​ട​ങ്ങു​ന്ന ഒ​ന്ന്, മൂ​ന്ന്​ വ​ർ​ഷ ബി.​എ​സ്​​സി ന​ഴ്സി​ങ് (ആ​യു​ർ​വേ​ദ) ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ എ​ന്നി​വ​യു​ടെ ടൈം ​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഏ​പ്രി​ൽ ര​ണ്ടി​ന്​ തു​ട​ങ്ങു​ന്ന ഒ​ന്ന്, നാ​ല്​ വ​ർ​ഷ ബി.​ഫാം ആ​യു​ർ​വേ​ദ ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2010 & 2020 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ, നാ​ലാം വ​ർ​ഷ ബി.​ഫാം ആ​യു​ർ​വേ​ദ ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2010 & 2020 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ, ഏ​പ്രി​ൽ നാ​ലി​ന്​ തു​ട​ങ്ങു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​ഫാം ആ​യു​ർ​വേ​ദ ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2010 & 2020 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ, ഏ​പ്രി​ൽ എ​ട്ടി​ന്​ തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ ബി.​ഫാം ആ​യു​ർ​വേ​ദ ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2010 & 2020 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ​ഫ​ലം

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന മൂ​ന്നാം വ​ർ​ഷ ബി.​സി.​വി.​ടി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2014 സ്കീം) ​പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റെ​യും സോ​ഫ്റ്റ് കോ​പ്പി​ക്ക് ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ഏ​പ്രി​ൽ മൂ​ന്നി​ന​കം അ​പേ​ക്ഷി​ക്ക​ണം.

ജ​നു​വ​രി​യി​ൽ ന​ട​ന്ന ര​ണ്ടാം വ​ർ​ഷ ബി.​എ​സ്​​സി ഒ​പ്‌​റ്റോ​മെ​ട്രി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2014 & 2016 സ്കീം) ​പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റെ​യും സോ​ഫ്റ്റ് കോ​പ്പി​ക്ക് ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ഏ​പ്രി​ൽ മൂ​ന്നി​ന​കം അ​പേ​ക്ഷി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu NewsUniversity NewsCalicut University NewsHealth University News
News Summary - University News
Next Story