Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel

കാലിക്കറ്റ്

പ​രീ​ക്ഷ മാ​റ്റി

തേ​ഞ്ഞി​പ്പ​ലം: അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ ഏ​പ്രി​ൽ ഒ​ന്നി​ന് തു​ട​ങ്ങാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി.​ടി.​എ​ച്ച്.​എം (സി.​ബി.​സി.​എ​സ്.​എ​സ് & സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ് -യു.​ജി 2018 പ്ര​വേ​ശ​നം മു​ത​ൽ) ഏ​പ്രി​ൽ 2024 റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ മാ​റ്റി. പു​തു​ക്കി​യ സ​മ​യ​ക്ര​മം പി​ന്നീ​ട് അ​റി​യി​ക്കും. മ​റ്റു യു.​ജി പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

പി.​എ​ച്ച്.​ഡി പ്രാ​ഥ​മി​ക യോ​ഗ്യ​ത പ​രീ​ക്ഷ

ജൂ​ലൈ 2022/ ഡി​സം​ബ​ർ 2022/ ജൂ​ലൈ 2023/ ഡി​സം​ബ​ർ 2023 പി.​എ​ച്ച്.​ഡി പ്രാ​ഥ​മി​ക യോ​ഗ്യ​ത പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ൽ 25 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ ല​ഭ്യ​മാ​കും. പേ​പ്പ​ർ I (റി​സ​ർ​ച് മെ​ത്ത​ഡോ​ള​ജി), പേ​പ്പ​ർ III (റി​സ​ർ​ച് ആ​ൻ​ഡ് പു​ബ്ലി​ക്കേ​ഷ​ൻ എ​ത്തി​ക്സ്), പേ​പ്പ​ർ II (ഇ​ല​ക്ടീ​വ്) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ജൂ​ൺ 11, 12, 13 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ഹാ​ൾ​ടി​ക്ക​റ്റ് മേ​യ് 27 മു​ത​ൽ ല​ഭ്യ​മാ​കും. ഡി​സം​ബ​ർ 2022/ ജൂ​ലൈ 2023/ ഡി​സം​ബ​ർ 2023 പേ​പ്പ​ർ II (ഇ​ല​ക്ടീ​വ്) പ​രീ​ക്ഷ തീ​യ​തി പി​ന്നീ​ട​റി​യി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷ

സം​യോ​ജി​ത ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി.​ആ​ർ​ക് (2012 സ്‌​കീം - 2014 മു​ത​ൽ 2016 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 15ന് ​തു​ട​ങ്ങും.

പ​രീ​ക്ഷാ​ഫ​ലം

എ​സ്.​ഡി.​ഇ മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​എ മ​ല​യാ​ളം (സി.​ബി.​സി.​എ​സ്.​എ​സ് 2019, 2020 & 2021 പ്ര​വേ​ശ​നം) ന​വം​ബ​ർ 2022/ 2023 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഏ​പ്രി​ൽ നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​എ​സ് സി ​ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (സി.​ബി.​സി.​എ​സ്.​എ​സ്-​പി.​ജി) ന​വം​ബ​ർ 2023 റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​എ​സ് സി ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് (സി.​സി.​എ​സ്.​എ​സ്) ന​വം​ബ​ർ 2023 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എ​സ്.​ഡി.​ഇ മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ ന​വം​ബ​ർ 2023 (2021 പ്ര​വേ​ശ​നം), ന​വം​ബ​ർ 2022 (2019 & 2020 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, മാ​സ്റ്റ​ർ ഓ​ഫ് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്റ് (സി.​ബി.​സി.​എ​സ്.​എ​സ്) ന​വം​ബ​ർ 2023 റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സംസ്കൃതം

ഓ​ൺ​ലൈ​ൻ കോ​ഴ്സു​ക​ൾ​

കൊ​ച്ചി: ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സെ​ന്‍റ​ർ ഫോ​ർ ഓ​ൺ​ലൈ​ൻ ലേ​ണി​ങ്​ ന​ട​ത്തു​ന്ന ​ഹ്ര​സ്വ​കാ​ല ഓ​ൺ​ലൈ​ൻ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബേ​സി​ക് സാ​ൻ​സ്ക്രി​റ്റ് കോ​ഴ്സ് ഇ​ൻ മ​ല​യാ​ളം, സാ​ൻ​സ്ക്രി​റ്റ് ഫോ​ർ സ്പെ​ഷ​ൽ പ​ർ​പ​സ് - ആ​യു​ർ​വേ​ദ എ​ന്നി​വ​യാ​ണ് കോ​ഴ്സു​ക​ൾ. പ്രാ​യ​പ​രി​ധി​യി​ല്ല.

ബേ​സി​ക് സാ​ൻ​സ്ക്രി​റ്റ് കോ​ഴ്സ് ഇ​ൻ മ​ല​യാ​ള​ത്തി​ന്‍റെ ഫീ​സ് 2000 രൂ​പ. ഏ​പ്രി​ൽ 15 മു​ത​ൽ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. മേ​യ് 27ന് ​ആ​രം​ഭി​ക്കും. ഒ​ക്ടോ​ബ​ര്‍ 15ന് ​അ​വ​സാ​നി​ക്കും. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​ൻ: www.ssus.ac.in/scol. സാ​ൻ​സ്ക്രി​റ്റ് ഫോ​ർ സ്പെ​ഷ​ൽ പ​ർ​പ​സ് ആ​റു​മാ​സ കോ​ഴ്​​സ് ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ആ​യു​ർ​വേ​ദ അ​ധ്യാ​പ​ക​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​ൻ: www.ssus.ac.in/scol

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu NewsUniversity NewsKalady Sanskrit UniversityCalicut University News
News Summary - University News
Next Story