Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightമ്യൂറൽ ചി​ത്രങ്ങളുടെ...

മ്യൂറൽ ചി​ത്രങ്ങളുടെ നഗര കാൻവാസ്

text_fields
bookmark_border
dubai
cancel
camera_alt

അ​ബൂ​ദ​ബി കാ​ന്‍വാ​സ് ചി​ത്ര​ങ്ങ​ൾ

ന​ഗ​ര​ഭം​ഗി കൂ​ട്ടു​ന്ന​തി​ന് ഇ​മാ​റാ​ത്തി ക​ലാ​കാ​ര​ന്‍മാ​രു​ടെ മ്യു​റ​ല്‍ പെ​യി​ന്റിങ്ങുക​ള്‍ തീ​ര്‍ക്കു​ന്ന അ​ബൂ​ദ​ബി കാ​ന്‍വാ​സ് പ​ദ്ധ​തി​ക്ക് തു​ട​ക്കം​ കു​റി​ച്ച് അ​ബൂ​ദ​ബി ന​ഗ​ര, ഗ​താ​ഗ​ത വ​കു​പ്പ്. ആ​ല്‍ ന​ഹ്​​യാ​ന്‍, അ​ല്‍ ബ​തീ​ന്‍, അ​ല്‍ മ​ന്‍ഹാ​ല്‍, അ​ല്‍ മു​ഷ് രി​ഫ്, അ​ല്‍ ദ​ന്ന, അ​ല്‍ മു​ന്‍താ​സ, മ​ദീ​ന​ത് സാ​യി​ദ് ഷോ​പ്പി​ങ്​ കോം​പ്ല​ക്സ് അ​ട​ക്ക​മു​ള്ള ബ​സ് ഷെ​ല്‍ട്ട​റു​ക​ളി​ലാ​ണ് മ്യൂ​റ​ലു​ക​ള്‍ തീ​ര്‍ക്കു​ന്ന​ത്.

800 മ​ണി​ക്കൂ​റി​ലേ​റെ​യാ​ണ് ക​ലാ​കാ​ര​ന്മാ​ര്‍ ഈ ​മ്യൂ​റ​ല്‍സ് തീ​ര്‍ക്കാ​നെ​ടു​ക്കു​ക. ന​ഗ​ര സ​വി​ശേ​ഷ​ത​യു​ടെ ആ​ഘോ​ഷ​വും പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ന്‍മാ​രു​ടെ സ​ര്‍ഗാ​ത്മ​ക​ത​യു​ടെ സാ​ക്ഷ്യ​വു​മാ​യി​രി​ക്കും പ​ദ്ധ​തി​യെ​ന്ന് അ​ബൂ​ദ​ബി ന​ഗ​ര, ഗ​താ​ഗ​ത വ​കു​പ്പ് ചെ​യ​ര്‍മാ​ന്‍ മു​ഹ​മ്മ​ദ് അ​ലി അ​ല്‍ ഷൊ​റാ​ഫ പ​റ​ഞ്ഞു. മ്യൂ​റ​ലു​ക​ള്‍ ആ​സ്വ​ദി​ക്കാ​ന്‍ താ​മ​സ​ക്കാ​ര്‍ക്കും സ​ന്ദ​ര്‍ശ​ക​ര്‍ക്കും അ​വ​സ​ര​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artcanvasmurals
News Summary - The urban canvas of murals
Next Story