Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘ത​പ്പ​ഡ്’...

‘ത​പ്പ​ഡ്’ നാ​യി​ക​ക്ക് ക​ല്യാ​ണം;ചെ​ക്ക​ൻ ഡെ​ൻ​മാ​ർ​ക്കി​ൽ നി​ന്ന്

text_fields
bookmark_border
taapsee pannu
cancel

ബോ​ളി​വു​ഡ് നാ​യി​ക താ​പ്സി പ​ന്നൂ​വി​ന് മാം​ഗ​ല്യം. ഡ​ൻ​മാ​ർ​ക്കു​കാ​ര​നാ​യ മു​ൻ ബാ​ഡ്മി​ന്റ​ൺ താ​ര​വും കോ​ച്ചു​മാ​യ മാ​ത്തി​യാ​സ് ബോ​യെ ആ​ണ് വ​ര​ൻ. ക​ഴി​ച്ച ദി​വ​സം​ ​രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പൂ​രി​ൽ ഇ​രു​വ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ക​ല്യാ​ണം. സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളി​ല​ട​ക്കം ശ​ക്ത​മാ​യ അ​ഭി​പ്രാ​യ പ്ര​ക​ട​നം ന​ട​ത്താ​റു​ള്ള ‘ത​പ്പ​ഡ് ’ നാ​യി​ക​യു​ടെ സി​നി​മ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ഏ​താ​നും സു​ഹൃ​ത്തു​ക്ക​ളും വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

ന​ൽ​പ​ത്തി​മൂ​ന്നു​കാ​ര​നാ​യ ബോ​യെ യൂ​റോ​പ്യ​ൻ ജേ​താ​വാ​യി​രു​ന്നു. 2020ൽ ​ടെ​ന്നി​സി​ൽ നി​ന്ന് വി​ര​മി​ച്ച ഇ​ദ്ദേ​ഹം വി​വി​ധ ഇ​ന്ത്യ​ൻ ബാ​ഡ്മി​ന്റ​ൺ താ​ര​ങ്ങ​ളെ പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Taapsee PannuCelebrityIndia News
News Summary - Thappad actress gets married- man from Denmark
Next Story