Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘‘ബം​ഗ്ലാ​വ്...

‘‘ബം​ഗ്ലാ​വ് ക​ത്തി​യെ​രി​ഞ്ഞു; എ​ങ്കി​ലും അ​വ​ർ ര​ക്ഷ​പ്പെ​ട്ട​ല്ലോ...​

text_fields
bookmark_border
cara delevingne
cancel

കോ​ടി​ക​ൾ വി​ല​യു​ള്ള ത​ന്റെ ബം​ഗ്ലാ​വ് ക​ത്തി​യെ​രി​ഞ്ഞ​പ്പോ​ൾ ജീ​വി​തം കീ​ഴ്മേ​ൽ മ​റി​ഞ്ഞ​താ​യി മോ​ഡ​ലും ഹോ​ളി​വു​ഡ് ന​ടി​യു​മാ​യ കാ​ര ദെ​ല​വി​ങ്നെ. ലോ​സ് ആ​ഞ്ജ​ല​സി​ലെ സ്റ്റു​ഡി​യോ സി​റ്റി ഹിൽസിലെ, എ​ഴു​പ​തു​ക​ളി​ൽ പ​ണി​തീ​ർ​ത്ത മാ​ൻ​ഷ​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ഗ്നി​ബാ​ധ​യി​ൽ ന​ശി​ച്ച​ത്. 60 കോ​ടി​യി​ലേ​റെ വി​ല​മ​തി​ക്കു​ന്ന വ​സ​തി​ക്കൊ​പ്പം വി​ല​പി​ടി​പ്പു​ള്ള അ​നേ​കം വ​സ്തു​ക്ക​ളും എ​രി​ഞ്ഞു​തീ​ർ​ന്ന​താ​യി ന​ടി വി​ല​പി​ച്ചു.


ഈ ​സ​മ​യ​ത്ത് ന​ടി വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും ര​ണ്ട് വ​ള​ർ​ത്തു​പൂ​ച്ച​ക​ൾ ഉണ്ടാ​യി​രു​ന്നു. ‘‘എ​ന്റെ ഹൃ​ദ​യം ത​ക​ർ​ന്നു. ക​ണ്ണ​ട​ച്ചു​തു​റ​ക്കും മു​മ്പ് ജീ​വി​തം മാ​റി​മ​റി​ഞ്ഞു. ഇ​പ്പോ​ൾ ബാ​ക്കി​യാ​യ​തു​കൊ​ണ്ട് സം​തൃ​പ്ത​യാ​കു​ക... അ​വ​ർ ജീ​വി​ച്ചി​രി​ക്കു​ന്നു എ​ന്ന​തു​ത​ന്നെ സ​ന്തോ​ഷം’’ -വ​ള​ർ​ത്തു​പൂ​ച്ച​ക​​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി​യ​തി​ൽ ആ​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച് കാ​ര ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World NewsHouse FireCara Delevingne
News Summary - The bungalow was gutted- But they saved
Next Story