Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightബ്ര​ഡ് പോ​ക്ക​റ്റ്

ബ്ര​ഡ് പോ​ക്ക​റ്റ്

text_fields
bookmark_border
ബ്ര​ഡ് പോ​ക്ക​റ്റ്
cancel

എ​ളു​പ്പ​ത്തി​ൽ ത​യാ​റാ​ക്കാ​വു​ന്ന ഒ​രു ഇ​ഫ്താ​ർ വി​ഭ​വ​മാ​ണ് ബ്ര​ഡ് പോ​ക്ക​റ്റ്. വി​ര​ലി​ലെ​ണ്ണാ​വു​ന്ന ചേ​രു​വ​ക​ൾ മാ​ത്രം ആ​വ​ശ്യ​മാ​യ​വ.

ചേ​രു​വ​ക​ൾ

  • ചി​ക്ക​ൻ (കു​രു​മു​ള​കും ഉ​പ്പും ചേ​ർ​ത്ത് വേ​വി​ച്ച​ത്)
  • ബ്ര​ഡ്
  • കാ​ബേ​ജ്
  • ഉ​ള്ളി
  • മ​യോ​ണൈ​സ് (വീ​ട്ടി​ലു​ണ്ടാ​ക്കി​യ​ത്)
  • ബ്ര​ഡ് നു​റു​ക്കു​ക​ളും മു​ട്ട​യും

ത​യാ​റാ​ക്കു​ന്ന വി​ധം

ര​ണ്ട് ബ്ര​ഡു​ക​ൾ ഒ​രു​മി​ച്ച് വെ​ക്കു​ക. റോ​ളി​ങ് പി​ൻ ഉ​പ​യോ​ഗി​ച്ച് പ​ര​ത്തു​ക. വൃ​ത്താ​കൃ​തി​യി​ലു​ള്ള ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ക്കു​ക. കു​രു​മു​ള​കും ഉ​പ്പും യോ​ജി​പ്പി​ച്ച മു​ട്ട​യി​ൽ മു​ക്കി ബ്ര​ഡ് നു​റു​ക്കി​ൽ മു​ക്കി എ​ണ്ണ​യി​ൽ വ​റു​ത്ത് പ​കു​തി വൃ​ത്താ​കൃ​തി​യി​ൽ ര​ണ്ട് ക​ഷ്ണ​ങ്ങ​ളാ​ക്കി മു​റി​ക്കു​ക. ഇ​പ്പോ​ൾ ബ്ര​ഡ് പോ​ക്ക​റ്റ് ത​യാ​ർ.

ഫി​ല്ലി​ങ്

കാ​ബേ​ജ് അ​രി​ഞ്ഞ​ത്, പ​കു​തി ഉ​ള്ളി അ​രി​ഞ്ഞ​ത്, ചി​ക്ക​ൻ ക​ഷ​ണ​ങ്ങ​ൾ, ര​ണ്ടോ മൂ​ന്നോ ടേ​ബി​ൾ​സ്പൂ​ൺ മ​യോ​ണൈ​സ്, കു​രു​മു​ള​ക് പൊ​ടി (കാ​ൽ ടീ​സ്പൂ​ൺ), പാ​ക​ത്തി​ന് ഉ​പ്പ് എ​ന്നി​വ മി​ക്സ് ചെ​യ്യു​ക. ഇ​നി ഈ ​മി​ക്സ​ഡ് മ​സാ​ല ബ്ര​ഡ് പോ​ക്ക​റ്റി​നു​ള്ളി​ൽ നി​റ​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bread pocketFoodRecipesRamadan 2024
News Summary - Bread pocket
Next Story