Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightബ്രെ​ഡ് സ്റ്റി​ക്ക് ...

ബ്രെ​ഡ് സ്റ്റി​ക്ക് ക​ട്‍ല​റ്റ്

text_fields
bookmark_border
bread stick cutlet
cancel

ചേ​രു​വ​ക​ൾ

  • ചി​ക്ക​ൻ - 300ഗ്രാം
  • ​സ​വാ​ള -3എ​ണ്ണം
  • പ​ച്ച​മു​ള​ക് -2 എ​ണ്ണം
  • ചി​ക്ക​ൻ മ​സാ​ല -2 സ്പൂ​ൺ
  • പൊ​ട്ട​റ്റോ -2എ​ണ്ണം
  • മ​ല്ലി​യി​ല -
  • മു​ട്ട -2എ​ണ്ണം
  • മി​ൽ​ക്ക് -1/2ഗ്ലാ​സ്‌
  • ബ്ര​ഡ് ക്രം​സ് ആ​വ​ശ്യ​ത്തി​ന്
  • ഐ​സ് ക്രീം ​സ്റ്റി​ക്ക്
  • ചി​ക്ക​ൻ മ​സാ​ല

ത​യാ​റാ​ക്കു​ന്ന വി​ധം:

ചി​ക്ക​നും പൊ​ട്ട​റ്റോ​യും ഉ​പ്പി​ട്ട് വേ​വി​ച്ച് വെ​ക്കു​ക. സ​വാ​ള പ​ച്ച​മു​ള​ക് ചെ​റു​താ​യി അ​രി​ഞ്ഞെ​ടു​ക്കു​ക. ഒ​രു പാ​നി​ൽ ഓ​യി​ൽ ഒ​ഴി​ച്ച് സ​വാ​ള പ​ച്ച​മു​ള​ക് വ​ഴ​റ്റി​യെ​ടു​ക്കു​ക. അ​തി​ലേ​ക്ക് ചി​ക്ക​ൻ മ​സാ​ല ചേ​ർ​ത്ത് ഇ​ള​ക്കു​ക. വേ​വി​ച്ച് വെ​ച്ച ചി​ക്ക​ൻ ഉ​ട​ച്ചെ​ടു​ത്ത പൊ​ട്ട​റ്റോ ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് യോ​ജി​പ്പി​ക്കു​ക. അ​തി​നു​ശേ​ഷം ബ്രെ​ഡ് സൈ​ഡ് ക​ട്ട്‌ ചെ​യ്ത് പ​ര​ത്തി​യെ​ടു​ക്കു​ക. കോ​ൺ ഷേ​പ്പി​ൽ മ​ട​ക്കി​യെ​ടു​ത്ത് ഫി​ല്ലി​ങ് നി​റ​ക്കു​ക. സ്റ്റി​ക്ക് അ​തി​ൽ കു​ത്തി ​വെ​ച്ചി​ട്ട് മു​ക​ൾ ഭാ​ഗം മ​ട​ക്കി എ​ടു​ക്കു​ക. പാ​ലും മു​ട്ട​യും ന​ന്നാ​യി അ​ടി​ച്ചെ​ടു​ക്കു​ക. അ​തി​ൽ ബ്രെ​ഡ് സ്റ്റി​ക്ക് മു​ക്കി​യെ​ടു​ത്ത് ബ്രെ​ഡ് ക്രം​സ് ചേ​ർ​ത്ത് പാ​നി​ൽ ഓ​യി​ൽ ഒ​ഴി​ച്ച് ഫ്രൈ ​ചെ​യ്തെ​ടു​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RecipeBread stick cutlet
News Summary - bread stick cutlet
Next Story