Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightക്രീം ​ബ​ൺ

ക്രീം ​ബ​ൺ

text_fields
bookmark_border
ക്രീം ​ബ​ൺ
cancel

മാ​വ് കു​ഴ​ക്കാ​ൻ ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ

•മൈ​ദ മാ​വ് -2 ക​പ്പ്

•യീ​സ്റ്റ് -1 ടീ ​സ്പൂ​ൺ

•പ​ഞ്ച​സാ​ര -1 ടീ ​സ്പൂ​ൺ

•ഉ​പ്പ്‌ -

•പാ​ൽ -3/4 ക​പ്പ്

•ബ​ട്ട​ർ -1 ടേ​ബി​ൾ സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം

ചെ​റു ചൂ​ടു​പാ​ലി​ൽ പ​ഞ്ച​സാ​ര​യും യീ​സ്റ്റും ചേ​ർ​ത്ത് മി​ക്സ് ആ​ക്കി അ​ഞ്ചു​മി​സ്റ്റ് അ​ട​ച്ചു മാ​റ്റി​വെ​ക്കു​ക. യീ​സ്റ്റ് ഒ​ന്ന് ആ​ക്ടി​വാ​യി വ​ന്ന​ശേ​ഷം മൈ​ദ മാ​വി​ൽ ര​ണ്ടു​നു​ള്ള് ഉ​പ്പും ഒ​രു സ്പൂ​ൺ പ​ഞ്ച​സാ​ര​യും ചേ​ർ​ത്ത് യീ​സ്റ്റും പാ​ലും മി​ക്സ് ആ​ക്കി വെ​ച്ച​ത് മൈ​ദ​യി​ലേ​ക്കു ഒ​ഴി​ച്ച് ന​ന്നാ​യി ഇ​ള​ക്കി മാ​വു കു​ഴ​ച്ചെ​ടു​ക്കു​ക. അ​തി​ലേ​ക്കു ബ​ട്ട​ർ കൂ​ടെ ചേ​ർ​ത്ത് ന​ല്ല മ​യ​ത്തി​ൽ കു​ഴ​ച്ച് ര​ണ്ടു മ​ണി​ക്കൂ​ർ അ​ട​ച്ചു​വെ​ക്കു​ക. മാ​വ് ഡ​ബ്ൾ സൈ​സ് ആ​കു​മ്പോ​ൾ ചെ​റി​യ ബാ​ളു​ക​ളാ​ക്കി അ​ട​ച്ചു​വെ​ക്കു​ക. ബാ​ളു​ക​ൾ ഡ​ബ്ൾ സൈ​സ് ആ​കു​മ്പോ​ൾ പാ​നി​ൽ എ​ണ്ണ ചൂ​ടാ​ക്കി വ​ള​രെ ചെ​റി​യ തീ​യി​ൽ ഫ്രൈ ​ചെ​യ്തെ​ടു​ക്കു​ക. ഇ​നി ക്രീം ​ത​യാ​റാ​ക്കാം.

ഉ​പ്പി​ല്ലാ​ത്ത 50 ഗ്രാം ​ബ​ട്ട​റി​ൽ അ​ര​ക്ക​പ്പ് പൊ​ടി​ച്ച പ​ഞ്ച​സാ​ര ചേ​ർ​ത്ത് ഒ​രു വി​സ്‌​കോ ത​ടി ത​വി​യോ ഉ​പ​യോ​ഗി​ച്ച് ക്രീം ​വെ​ള്ള നി​റ​മാ​കും​വ​രെ ഇ​ള​ക്കി എ​ടു​ക്കാം. ഇ​നി ഈ ​ക്രീം ഓ​രോ ബ​ണ്ണും പ​കു​തി​യാ​യി മു​റി​ച്ച് അ​തി​ൽ തേ​ച്ചു കൊ​ടു​ക്കാം. ബ​ൺ ന​ല്ല​തു​പോ​ലെ ത​ണു​ത്ത ശേ​ഷ മേ​ക്രീം ചെ​യ്യാ​ൻ പാ​ടു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cream bun
Next Story