Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightക്രീ​മി ചി​ക്ക​ൻ...

ക്രീ​മി ചി​ക്ക​ൻ സാ​ൻ​ഡ്‍വി​ച്

text_fields
bookmark_border
creamy chicken sandwich
cancel
camera_alt

ക്രീ​മി ചി​ക്ക​ൻ സാ​ൻ​ഡ്‍വി​ച്


റ​മ​ദാ​നി​ൽ അ​ടു​ക്ക​ള​യി​ൽ അ​ധി​ക സ​മ​യം ചെ​ല​വ​ഴി​ക്കാ​തെ, വ​ള​രെ എ​ളു​പ്പ​ത്തി​ൽ ത​യാ​റാ​ക്കാ​വു​ന്ന വി​ഭ​വ​മാ​ണ് ‘ക്രീ​മി ചി​ക്ക​ൻ സാ​ൻ​ഡ്‍വി​ച്’. എ​ണ്ണ​യി​ല്ലാ​തെ ഒ​രു​ക്കാ​മെ​ന്ന​തി​നാ​ൽ ആ​രോ​ഗ്യ​ത്തി​നും ഗു​ണ​ക​രം.

ചേ​രു​വ​ക​ൾ

  • ചി​ക്ക​ൻ : വേ​വി​ച്ച് അ​രി​ഞ്ഞ​ത്
  • ഒ​ന്ന​ര ക​പ്പ്
  • ക്രീം ​ചീ​സ്: മൂ​ന്ന് ക്യൂ​ബ്
  • മ​യോ​ണൈ​സ് : മൂ​ന്ന്
  • ടേ​ബ്ൾ സ്പൂ​ൺ
  • സിരാ​ച സോ​സ് : ര​ണ്ട് ടീ​സ്പൂ​ൺ
  • സ​വാ​ള : പൊ​ടി​യാ​യി
  • അ​രി​ഞ്ഞത് മൂ​ന്ന്
  • ടേ​ബ്ൾ സ്പൂ​ൺ
  • കാ​ര​റ്റ് : ര​ണ്ട് ടേ​ബ്ൾ സ്പൂ​ൺ
  • പാ​ർ​സ്‍ലി ഇ​ല : മൂ​ന്ന് ത​ണ്ട്
  • പൊ​ടി​യാ​യി അ​രി​ഞ്ഞ​ത്
  • മ​ഞ്ഞ​ൾ​പൊ​ടി : ആ​വ​ശ്യ​ത്തി​ന്
  • ഉ​പ്പ് : പാ​ക​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ചി​ക്ക​ൻ (ബ്രെ​സ്റ്റ് പീ​സ് ഉ​ത്ത​മം) അ​ൽ​പം മ​ഞ്ഞ​ൾ പൊ​ടി​യും ഉ​പ്പും ചേ​ർ​ത്ത് ന​ന്നാ​യി വേ​വി​ച്ച് അ​രി​ഞ്ഞ് മാ​റ്റി​വെ​ക്കു​ക. ക്രീം ​ചീ​സ്, മ​യോ​ണൈ​സ്, ശ്രി​റാ​ച സോ​സ് എ​ന്നി​വ ന​ന്നാ​യി മി​ക്സ് ചെ​യ്തെ​ടു​ക്കു​ക. അ​തി​ലേ​ക്ക് അ​രി​ഞ്ഞു​വെ​ച്ച സ​വാ​ള, കാ​ര​റ്റ്, പാ​ർ​സ്‍ലി എ​ന്നി​വ​യും ചി​ക്ക​നും ചേ​ർ​ത്ത് ന​ന്നാ​യി മി​ക്സ് ചെ​യ്യു​ക. ഇ​തോ​ടെ ഫി​ല്ലി​ങ് ത​യാ​റാ​യി. ശേ​ഷം നി​ങ്ങ​ൾ​ക്ക് ഇ​ഷ്ട​പ്പെ​ട്ട ബ്ര​ഡ്, സ​മൂ​ണ എ​ന്നി​വ​യി​ൽ മ​സാ​ല ഫി​ൽ ചെ​യ്ത് സാ​ൻ​ഡ്‍വി​ച് ത​യാ​റാ​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:recipeCreamy chicken sandwich
News Summary - creamy chicken sandwich
Next Story