Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഒളിമ്പിക് കമ്മിറ്റി...

ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായി അമീറിന്റെ കൂടിക്കാഴ്ച​

text_fields
bookmark_border
ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായി അമീറിന്റെ കൂടിക്കാഴ്ച​
cancel

ദോ​ഹ: ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ലോ​ക അ​ക്വാ​ട്ടി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഡോ. ​തോ​മ​സ് ബാ​ഹു​മാ​യി അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​മി​രി ദി​വാ​നി​ലെ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ജാ​സിം കൗ​ൺ​സി​ലി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് അ​മീ​ർ ഐ.​ഒ.​സി പ്ര​സി​ഡ​ന്റി​​നെ സ്വീ​ക​രി​ച്ച​ത്.

തു​ട​ർ​ന്നു ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ കാ​യി​ക മേ​ഖ​ല​യി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ഹ​ക​ര​ണ സാ​ധ്യ​ത​ക​ൾ സം​ബ​ന്ധി​ച്ച് അ​മീ​റും ഐ.​ഒ.​സി പ്ര​സി​ഡ​ന്റും ച​ർ​ച്ച ചെ​യ്തു. ഖ​ത്ത​ർ ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ശൈ​ഖ് ജു​ആ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IOCQatarIOC president
News Summary - Amir meets IOC president
Next Story