Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

കു​ട്ടി​ക​ൾ​ക്ക​രി​കി​ൽ ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണം വെ​ക്ക​രു​ത് -സൗ​ദി സി​വി​ൽ ഡി​ഫ​ൻ​സ്

text_fields
bookmark_border
saudi defense
cancel

റി​യാ​ദ്: ഷോ​ക്ക​ടി​ക്കും​വി​ധ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക​രി​കി​ൽ ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണം വെ​ക്ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി സൗ​ദി സി​വി​ൽ ഡി​ഫ​ൻ​സ്.

പ്രാ​യം കു​റ​ഞ്ഞ കു​ട്ടി​ക​ൾ​ക്ക് കൈ​യെ​ത്തും ദൂ​ര​ത്ത്​ ഷോ​ക്ക​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ഇ​ല​ക്ട്രി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ൾ വെ​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന​താ​യും അ​വ കു​ട്ടി​ക​ൾ തൊ​ടാ​തി​രി​ക്കാ​ൻ പാ​ക​ത്തി​ൽ ഉ​യ​ര​ങ്ങ​ളി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

ചു​മ​രു​ക​ളി​ലെ ഇ​ല​ക്ട്രി​ക് പോ​ർ​ട്ടു​ക​ളി​ൽ കു​ട്ടി​ക​ൾ വി​ര​ൽ ക​യ​റ്റു​ക​യോ മ​റ്റു വ​സ്തു​ക്ക​ൾ ഉ​ള്ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ർ​ത്തി​ച്ചു.

ചാ​ർ​ജി​ങ്ങി​നു​ശേ​ഷം മൊ​ബൈ​ൽ ഫോ​ൺ, ലാ​പ്ടോ​പ്, ടാ​ബു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ചാ​ർ​ജ​റു​ക​ൾ വൈ​ദ്യു​തി ക​ണ​ക്ഷ​നു​ക​ളി​ൽ​നി​ന്ന് വി​ച്ഛേ​ദി​ക്ക​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ് നി​ർ​ദേ​ശി​ച്ചു. ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​മു​ൻ​ക​രു​ത​ൽ ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childrenelectrical appliancesSaudi civil defense
News Summary - Do not place electrical appliances near children - Saudi Civil Defense
Next Story