Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ൽ​ഐ​ൻ സു​ന്നി സെൻറ​ർ...

അ​ൽ​ഐ​ൻ സു​ന്നി സെൻറ​ർ ഇ​ഫ്താ​ര്‍ മീ​റ്റ്​

text_fields
bookmark_border
അ​ൽ​ഐ​ൻ സു​ന്നി സെൻറ​ർ ഇ​ഫ്താ​ര്‍ മീ​റ്റ്​
cancel
camera_alt

അ​ൽ​ഐ​ൻ സു​ന്നി സെൻറ​ർ ഇ​ഫ്താ​ര്‍ മീ​റ്റി​ൽ അ​ബ്ദു​ൽ ഹ​മീ​ദ് ഫൈ​സി അ​മ്പ​ല​ക്ക​ട​വ് സം​സാ​രി​ക്കു​ന്നു

അ​ൽ​ഐ​ൻ: റ​മ​ദാ​ൻ പ​തി​നേ​ഴി​ന് ബ​ദ്ർ ദി​ന​ത്തി​ൽ അ​ൽ​ഐ​ൻ സു​ന്നി സെൻറ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബ​ദ്ർ ദി​ന അ​നു​സ്മ​ര​ണ സം​ഗ​മ​വും ഇ​ഫ്താ​ര്‍ മീ​റ്റും സം​ഘ​ടി​പ്പി​ച്ചു. അ​ൽ​ഐ​ൻ സു​ന്നി സെൻറ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​കെ. മൊ​യ്തീ​ൻ ഹാ​ജി പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

എ​സ്.​വൈ.​എ​സ് വ​ർ​ക്കി​ങ്​ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഹ​മീ​ദ് ഫൈ​സി അ​മ്പ​ല​ക്ക​ട​വ്, കു​ണ്ടൂ​ർ മ​ർ​ക്ക​സ് പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​ൽ ഗ​ഫൂ​ർ ഖാ​സി​മി, അ​ത്തി​പ്പ​റ്റ ഫ​ത്ഹു​ൽ ഫ​താ​ഹ് മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ഫൈ​സി അ​ത്തി​പ്പ​റ്റ, അ​ബ്ദു​ൽ റ​ശീ​ദ് അ​ൻ​വ​രി എ​ന്നി​വ​ർ ബ​ദ്ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സൈ​ദ​ല​വി കോ​യ ത​ങ്ങ​ൾ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. ബ​ദ്ർ ദി​ന അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ലും തു​ട​ർ​ന്നു​ള്ള ഇ​ഫ്താ​ർ മീ​റ്റി​ലും ഇ​ബ്രാ​ഹിം അ​ൻ​വ​രി പ​ഴ​യ​ന്നൂ​ർ, ദാ​റു​ൽ ഹു​ദ ഇ​സ്‍ലാ​മി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ചാ​ലി​ൽ മു​നീ​ർ, ഗ്രേ​സ് വാ​ലി പ്രി​ൻ​സി​പ്പ​ൽ ഇ.​കെ.​ഇ​ബ്രാ​ഹിം, കെ.​എം.​സി.​സി, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്, ഹാ​ദി​യ, തു​ട​ങ്ങി​യ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:al ain sunni centre
News Summary - Al Ain Sunni Center Iftar Meet
Next Story