Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ൽ​ഐ​ൻ മാ​ര്‍ത്തോ​മ...

അ​ൽ​ഐ​ൻ മാ​ര്‍ത്തോ​മ ഇ​ട​വ​ക കൊ​യ്ത്തു​ത്സ​വം

text_fields
bookmark_border
അ​ൽ​ഐ​ൻ മാ​ര്‍ത്തോ​മ ഇ​ട​വ​ക കൊ​യ്ത്തു​ത്സ​വം
cancel
camera_alt

അ​ൽ​ഐ​ൻ മാ​ര്‍ത്തോ​മ ഇ​ട​വ​ക കൊ​യ്ത്തു​ത്സ​വം ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ.​പി.​ജെ. തോ​മ​സ് വി​ശ​ദീ​ക​രി​ക്കു​ന്നു

അ​ൽ​ഐ​ന്‍: മാ​ര്‍ത്തോ​മ ഇ​ട​വ​ക​യു​ടെ ഈ ​വ​ർ​ഷ​ത്തെ കൊ​യ്ത്തു​ത്സ​വം അ​ൽ​ഐ​ൻ മ​സ്​​യാ​ദി​ലു​ള്ള ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ല്‍ മാ​ര്‍ച്ച് 31ന് ​വൈ​കി​ട്ട് 5.30 മു​ത​ല്‍ ആ​രം​ഭി​ക്കും. ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ.​പി.​ജെ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ല്‍ ഫെ​സ്റ്റി​വ​ല്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. തു​ട​ര്‍ന്ന് ആ​മീ​ന്‍ ഗ്രൂ​പ് ന​യി​ക്കു​ന്ന സം​ഗീ​ത​വി​രു​ന്നും ഉ​ണ്ടാ​കും. വി​നോ​ദ മേ​ള, നൃ​ത്തം തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. കേ​ര​ള​ത്ത​നി​മ നി​റ​ഞ്ഞ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന നാ​ട​ന്‍ ത​ട്ടു​ക​ട​ക​ൾ, വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​ശാ​ല​ക​ള്‍, പ്ര​ദ​ർ​ശ​ന സ്റ്റാ​ളു​ക​ൾ എ​ന്നി​വ​യും ഒ​രു​ക്കും.

ജ​ന​റ​ല്‍ ക​ണ്‍വീ​ന​റും ഇ​ട​വ​ക വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ബാ​ബു ടി. ​ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ ഫെ​സ്റ്റി​വ​ലി​ന് നേ​തൃ​ത്വം ന​ല്‍കും. കൊ​യ്ത്തു​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്ലി​നി​ക്ക് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് പ്രോ​ഗ്രാം ക​ണ്‍വീ​ന​ര്‍ ജി​ജു എ​ബ്ര​ഹാം ജോ​ർ​ജ്, പ​ബ്ലി​സി​റ്റി ക​ണ്‍വീ​ന​ര്‍ ജി​നു സ്ക​റി​യ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ.​പി.​ജെ. തോ​മ​സ് കൊ​യ്ത്തു​ത്സ​വ​ത്തെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. സെ​ക്ര​ട്ട​റി ബി​ജു ജോ​ർ​ജ്, ട്ര​സ്റ്റി സാം​സ​ണ്‍ കോ​ശി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marthomaala ain
News Summary - Alain Marthoma Parish Harvest Festival
Next Story