Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംരക്ഷണമില്ലാതെ ഭരണഘടന...

സംരക്ഷണമില്ലാതെ ഭരണഘടന ആമുഖ ശിലാഫലകം

text_fields
bookmark_border
സംരക്ഷണമില്ലാതെ ഭരണഘടന ആമുഖ ശിലാഫലകം
cancel

കൊ​ട്ടാ​ര​ക്ക​ര: ന​ഗ​ര​സ​ഭ മ​ണി​ക​ണ്ഠ​ൻ ആ​ൽ​ത്ത​റ​യി​ൽ ശ്രീ​മൂ​ലം ഷ​ഷ്ഠി പൂ​ർ​ത്തി സ്മാ​ര​ക​ത്തി​ൽ മ​തി​യാ​യ സം​ര​ക്ഷ​ണ​മി​ല്ലാ​തെ സ്ഥാ​പി​ച്ച ഭ​ര​ണ​ഘ​ട​ന ആ​മു​ഖ​ത്തി​ന്‍റെ ശി​ലാ​ഫ​ല​കം സം​ര​ക്ഷ​ണ​മി​ല്ലാ​തെ ന​ശി​ക്കു​ന്നു. ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള ക​ടു​ത്ത അ​വ​ഹേ​ള​ന​മാ​ണ് ഇ​തി​ലൂ​ടെ ന​ഗ​ര​സ​ഭ ചെ​യ്യു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. ഭ​ര​ണ​ഘ​ട​ന ആ​മു​ഖ​ത്തി​ന്‍റെ ശി​ലാ​ഫ​ല​കം പ​ക്ഷി കാ​ഷ്ഠം കൊ​ണ്ട്​ വി​കൃ​ത​മാ​യ നി​ല​യി​ലാ​ണ്.

ഭ​ര​ണ​ഘ​ട​ന സ​മ്പൂ​ർ​ണ സാ​ക്ഷ​ര​ത നേ​ടി​യെ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ ഭ​ര​ണ​ഘ​ട​ന ആ​മു​ഖ ശി​ലാ​ഫ​ല​കം സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ്​ നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PlaqueConstitution Preamble
News Summary - Constitution preamble plaque without protection
Next Story