Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightഅരയ്ക്കു താഴെ തളർന്ന...

അരയ്ക്കു താഴെ തളർന്ന ഓട്ടോ ഡ്രൈവർ ചികിത്സാ സഹായം തേടുന്നു

text_fields
bookmark_border
ഷം​സു​ദീ​ൻ കു​ഞ്ഞ്
cancel
camera_alt

ഷം​സു​ദീ​ൻ കു​ഞ്ഞ്

കൊ​ട്ടി​യം: അ​ര​യ്ക്കു താ​ഴെ ത​ള​ർ​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ ചി​കി​ൽ​സ​ക്കാ​യി സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. കൊ​ല്ലൂ​ർ​വി​ള പ​ള​ളി മു​ക്ക് സ്വ​ദേ​ശി​യും പ​ള്ളി​മു​ക്കി​ലെ ആ​ട്ടോ ഡ്രൈ​വ​റു​മാ​യി​രു​ന്ന മൈ​ലാ​പ്പു​ര് ത​രീ​ഖ​ത്ത് പ​ള്ളി​യ്‌​ക്കു സ​മീ​പം ച​രു​വി​ള വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഷം​സു​ദ്ദീ​ൻ കു​ഞ്ഞ് (72) ആ​ണ് ചി​കി​ൽ​സ​ക്ക് പ​ണം ക​ണ്ടെ​ത്താ​നാ​വാ​തെ വ​ല​യു​ന്ന​ത്.

മേ​വ​റം അ​ഷ്ട​മു​ടി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ചി​കി​ത്സ. തു​ട​ർ ചി​കി​ൽ​സ​യ്ക്കാ​യി ശ്രീ ​ചി​ത്ര​യി​ലേ​ക്ക് കൊ​ണ്ടു പോ​ക​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും അ​തി​നു​ള്ള സാ​ഹ​ച​ര്യ​മ​ല്ല. തു​ട​ർ ചി​കി​ത്സ​ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ശ​രീ​ര ഭാ​ഗ​ങ്ങ​ൾ പൊ​ട്ടി​യ നി​ല​യി​ലാ​ണ്. ഷം​സു​ദി​നും ഭാ​ര്യ ന​സീ​മ​യ്ക്കും ല​ഭി​ക്കു​ന്ന ക്ഷേ​മ പെ​ൻ​ഷ​ൻ കൊ​ണ്ടാ​ണ് വീ​ട്ടു​വാ​ട​ക കൊ​ടു​ത്തി​രു​ന്ന​ത്​ .

പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​തോ​ടെ വീ​ട്ടു​വാ​ട​ക​യും മു​ട​ങ്ങി. വാ​ട​ക മു​ട​ങ്ങി​യ​തി​നാ​ൽ വീ​ട് ഒ​ഴി​യേ​ണ്ട സ്ഥി​തി​യി​ലാ​ണ്. ഷം​സു​ദ്ദീ​ൻ കു​ഞ്ഞി​ന്‍റെ പേ​രി​ൽ ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ മ​യ്യ​നാ​ട് ബ്രാ​ഞ്ചി​ൽ 99980100306955 എ​ന്ന ന​മ്പ​റി​ൽ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​ഐ.​എ​ഫ്.​എ​സ്.​സി കോ​ഡ്.FDRLO002034 .ഫോ​ൺ - 9995361194,8136968503.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsTreatmentFinancial HelpShamsudhin Kunj
News Summary - The auto driver paralyzed below the waist seeks medical help
Next Story