Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
M mukesh
cancel

കൊ​ല്ലം: എ​ൽ.​ഡി.​എ​ഫ്​ കൊ​ല്ലം സ്ഥാ​നാ​ർ​ഥി എം. ​മു​കേ​ഷ്​ വ്യാ​ഴാ​ഴ്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും. രാ​വി​ലെ 10.30ന്​ ​​കൊ​ല്ലം ഹൈ​സ്കൂ​ൾ ജ​ങ്​​ഷ​നി​ലെ സി.​ഐ.​ടി.​യു ഓ​ഫി​സി​ൽ നി​ന്ന്​ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ആ​രം​ഭി​ക്കു​ന്ന പ്ര​ക​ട​ന​ത്തി​നു​ ശേ​ഷ​മാ​ണ്​ ക​ല​ക്ട​റേ​റ്റി​ൽ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ക.

തെ​ര​ഞ്ഞെ​ടു​പ്പ്​ പ​ര്യ​ട​ന പ​രി​പാ​ടി​ക​ളി​ല്ലാ​തി​രു​ന്ന ബു​ധ​നാ​ഴ്ച അ​ഭി​മു​ഖ​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ക്കു​ക​യും ​ര​ക്ത​സാ​ക്ഷി സ്മാ​ര​ക സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യു​മാ​ണ്​ ചെ​യ്ത​ത്. വൈ​കീ​ട്ട്​ പൗ​ര​ത്വ സം​ര​ക്ഷ​ണ സ​ദ​സ്സി​ൽ നേ​രി​ട്ടെ​ത്തി മു​കേ​ഷ്​ വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. ​പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്യാ​ൻ വേ​ദി​യി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മു​കേ​ഷി​ന്‍റെ കൈ​പി​ടി​ച്ചു​യ​ർ​ത്തി സ​ദ​സ്സി​നെ അ​ഭി​വാ​ദ്യം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Candidate NominationMukesh
News Summary - Mukesh will give Candidate Nomination Today
Next Story