Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightമാലിന്യ കൂമ്പാരമായി...

മാലിന്യ കൂമ്പാരമായി പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസ് പരിസരം

text_fields
bookmark_border
garbage dump
cancel
camera_alt

പി.​ഡ​ബ്ല്യു. ഡി ​ഗ​സ്റ്റ് ഹൗ​സ് പ​രി​സ​രത്തെ മാ​ലി​ന്യ

കൂ​മ്പാ​ര​ം

ശാ​സ്താം​കോ​ട്ട: പി.​ഡ​ബ്ല്യു. ഡി ​ഗ​സ്റ്റ് ഹൗ​സ് പ​രി​സ​രം മാ​ലി​ന്യ കൂ​മ്പാ​ര​മാ​യി. അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന്​ ആ​ക്ഷേ​പം. ശാ​സ്താം​കോ​ട്ട പോ​ലീ​സ് സ്‌​റ്റേ​ഷ​ന് സ​മീ​പം ത​ടാ​ക തീ​ര​ത്താ​ണ് ഗ​സ്റ്റ് ഹൗ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഗ​സ്റ്റ് ഹൗ​സി​ന്റെ നാ​ല് ചു​റ്റും മ​തി​ൽ കെ​ട്ടി തി​രി​ച്ച് ഇ​തി​നു​ൾ ഭാ​ഗം വൃ​ത്തി​യാ​യി സൂ​ക്ഷി​ച്ചി​ട്ടു​ണ്ട​ങ്കി​ലും മ​തി​ൽ കെ​ട്ടി​ന് പു​റ​ത്താ​ണ് മാ​ലി​ന്യ കൂ​മ്പാ​രം.

ഇ​വ ഗ​സ്റ്റ് ഹൗ​സി​ൽ നി​ന്ന് വ​ലി​ച്ചെ​റി​യു​ന്ന​താ​ണ​ന്ന് ക​രു​തു​ന്നു. നി​രോ​ധി​ത പ്ലാ​സ്റ്റി​ക്​ ക​വ​റു​ക​ൾ, മ​ദ്യ- കു​ടി​വെ​ള്ള കു​പ്പി​ക​ൾ അ​ട​ക്കം ഗ​സ്റ്റ് ഹൗ​സ് പ​രി​സ​ര​മാ​കെ വ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട ശാ​സ്താം​കോ​ട്ട കാ​യ​ലി​ന് തൊ​ട്ട​ടു​ത്താ​ണ് വ്യാ​പ​ക​മാ​യ തോ​തി​ൽ മാ​ലി​ന്യം കു​ന്നു കൂ​ടി കി​ട​ക്കു​ന്ന​ത്. അ​നു​ദി​നം നാ​ശോ​ന്മു​ഖ​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന ത​ടാ​ക​ത്തി​ലേ​ക്ക് മ​ഴ​ക്കാ​ല​ത്ത് ഈ ​മാ​ലി​ന്യം ഒ​ഴു​കി എ​ത്താ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsGarbage DumpPWD Guest House
News Summary - PWD Guest House Premises as Garbage Dump
Next Story