Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightശാസ്താംകോട്ട തടാകം...

ശാസ്താംകോട്ട തടാകം അതിവേഗം വരളുന്നു

text_fields
bookmark_border
ശാസ്താംകോട്ട തടാകം അതിവേഗം വരളുന്നു
cancel

ശാ​സ്താം​കോ​ട്ട: ക​ടു​ത്ത വേ​ന​ലി​ൽ ശാ​സ്താം​കോ​ട്ട ത​ടാ​ക​ത്തി​ലെ ജ​ലം അ​തി​വേ​ഗം ഉ​ൾ​വ​ലി​യു​ന്നു. രാ​ജ​ഗി​രി, കു​തി​ര​മു​ന​മ്പ്, പു​ന്ന​മൂ​ട്, ആ​റ്റ് ബ​ണ്ട് റോ​ഡ് തു​ട​ങ്ങി​യ ഒ​ട്ടു​മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും ജ​ലം ഉ​ൾ​വ​ലി​ഞ്ഞ് കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഭാ​ഗം ക​ര​പ്ര​ദേ​ശ​മാ​വു​ക​യും അ​വി​ടെ പു​ല്ലും ക​ള​ക​ളും വ​ള​ർ​ന്ന് തു​ട​ങ്ങു​ക​യും ചെ​യ്തു. 2018 നു ​മു​മ്പ് ഇ​തേ അ​വ​സ്ഥ​യാ​യി​രു​ന്നു.

2018 ലെ ​വെ​ള്ള​പ്പൊ​ക്ക​വും തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ലെ ക​ന​ത്ത​മ​ഴ​യും മൂ​ലം ഏ​താ​നും വ​ർ​ഷ​മാ​യി ത​ടാ​കം ജ​ല​സ​മൃ​ദ്ധ​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ഴ​ത്തെ ക​ഠി​ന വ​ര​ൾ​ച്ച മൂ​ലം ത​ടാ​ക​ത്തി​ലെ ജ​ല​നി​ര​പ്പ് ഓ​രോ ദി​വ​സ​വും കു​റ​ഞ്ഞു​വ​രു​ക​യാ​ണ്. ഈ ​അ​വ​സ്ഥ തു​ട​ർ​ന്നാ​ൽ ത​ടാ​ക​ത്തി​ലെ ജ​ല​ത്തെ ആ​ശ്ര​യി​ച്ച് ന​ട​ത്തു​ന്ന വി​വി​ധ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shastamkota LakeDrying Up
News Summary - Shastamkota lake is drying up fast
Next Story