Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതെരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പ് പ്രചാരണം: സോഷ്യല്‍ മീഡിയ കാമ്പയിനിൽ പങ്കാളിയായി കെ.മുരളീധരനും

text_fields
bookmark_border
k muraleedharan also participated in the social media campaign
cancel
camera_alt

യു.ഡി.എഫ് സോഷ്യല്‍മീഡിയ കാമ്പയിനിൽ സ്ഥാനാർഥി കെ. മുരളീധരൻ പങ്കാളിയായപ്പോൾ

തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തി​െൻറ ഭാഗമായി സോഷ്യല്‍മീഡിയ കാമ്പയിനിൽ പങ്കാളിയായി കെ. മുരളീധരനും. യു.ഡി.എഫ് ഇലക്ഷന്‍ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ സ്ഥാനർഥിയുടെ പ്രൊഫൈൽ പിക് കാമ്പയിൻ ആരംഭിച്ചു.

കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ ജില്ല ചെയർമാൻ എ.പ്രസാദ് അധ്യക്ഷത വഹിച്ചു. കെ മുരളീധരൻ, കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ.സരിന്‍, മുന്‍ എം.എൽ.എമാരായ അനില്‍ അക്കര, ടി.വി. ചന്ദ്രമോഹന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍.പി. സുരേന്ദ്രന്‍, എന്‍. ശ്രീകുമാര്‍, സേതുമാധവന്‍, എൻ.പി.രാമചന്ദ്രൻ തുടങ്ങിയവര്‍ ചടങ്ങിൽ ആശംസയർപ്പിച്ച് സംസാരിച്ചു. മോജുമോഹൻ, ധന്യ ശ്രിനിവാസൻ, ഫിജോ വടക്കേതല, ഹരിത്ത് ബി. കല്ലുപാലം, ഗ്രിഷ്മ സുരേഷ് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K MuraleedharanLok sabaha elections 2024
News Summary - k muraleedharan also participated in the social media campaign
Next Story