Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightഓ​ഫ്​​ലൈ​ൻ മ​നു​ഷ്യ​ൻ...

ഓ​ഫ്​​ലൈ​ൻ മ​നു​ഷ്യ​ൻ പ​റ​യു​ന്നു, ‘‘കു​ട്ടി​ക​ളി​ൽ സ്മാ​ർ​ട്ട് ഫോ​ൺ നി​രോ​ധ​നം പാടാണ്’’

text_fields
bookmark_border
mobile phone
cancel

കു​ട്ടി​ക​ളി​ൽ സ്മാ​ർ​ട്ട്ഫോ​ൺ നി​രോ​ധ​നം ഏ​റെ ബു​ദ്ധി​മു​ട്ടാ​യി​രി​ക്കു​മെ​ന്ന്, ആ​റു വ​ർ​ഷ​മാ​യി സ്മാ​ർ​ട്ട് ഫോ​ണി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന ബ്രി​ട്ടീ​ഷ് യു​വാ​വ് ലൂ​ക് യ​ങ്.

18ാം വ​യ​സ്സി​ൽ സ്മാ​ർ​ട്ട് ഫോ​ണി​നോ​ട് വി​ട​പ​റ​ഞ്ഞ ലൂ​ക്കി​നി​പ്പോ​ൾ 24 വ​യ​സ്സ്. ‘‘മ​യ​ക്കു​മ​രു​ന്നോ മ​റ്റോ​പോ​ലെ ക​ണ്ട് സ്മാ​ർ​ട്ട് ഫോ​ൺ കു​ട്ടി​ക​ൾ​ക്ക് നി​രോ​ധി​ച്ചാ​ൽ എ​നി​ക്കു​റ​പ്പാ​ണ് അ​വ​ര​ത് ര​ഹ​സ്യ​മാ​യി ഉ​പ​യോ​ഗി​ക്കും’’ -ലൂ​ക് പ​റ​യു​ന്നു.

ലൂ​ക് യ​ങ്

എ​ന്നാ​ൽ, ‘പാ​ര​ന്റ്കി​ഡ്’ ബ്രി​ട്ടീ​ഷ് ര​ക്ഷി​താ​ക്ക​ളി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ൽ, 16 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക് സ്മാ​ർ​ട്ട് ഫോ​ൺ വി​ല​ക്ക​ണ​മെ​ന്നാ​ണ് 58 ശ​ത​മാ​ന​വും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. കൂ​ടാ​തെ, കു​ട്ടി​ക​ൾ​ക്കും കൗ​മാ​ര​ക്കാ​ർ​ക്കും സ്മാ​ർ​ട്ട് ഫോ​ൺ കൂ​ടു​ത​ലും ദോ​ഷ​മാ​ണെ​ന്ന് 83 ശ​ത​മാ​നം ര​ക്ഷി​താ​ക്ക​ളും പ​റ​യു​ന്നു. അ​തേ​സ​മ​യം, ടെ​ക്നോ​ള​ജി​യു​ടെ വി​ദ്യാ​ഭ്യാ​സ​പ​ര​വും സാ​മൂ​ഹി​ക​പ​ര​വു​മാ​യ നേ​ട്ട​ങ്ങ​ൾ അ​ത്ര​യു​മ​ധി​ക​മാ​ണെ​ന്നും എ​ങ്കി​ലും കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യു​ടെ ചെ​ല​വി​ൽ ഈ ​നേ​ട്ട​ങ്ങ​ളി​ൽ കാ​ര്യ​മി​ല്ലെ​ന്നും ബ്രി​ട്ടീ​ഷ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

‘ഏ​റെ ബുദ്ധിമുട്ടാണ്’

സോ​ഷ്യ​ൽ മീ​ഡി​യ ത​ന്നെ സാ​മൂ​ഹി​ക​ബ​ന്ധ​ത്തി​ൽ​നി​ന്ന് അ​ക​​റ്റി​യെ​ന്നാ​ണ് യ​ങ് പ​റ​യു​ന്ന​ത്. എ​ന്നി​രു​ന്നാ​ലും ഓ​ഫ്​​ലൈ​നാ​യി​രി​ക്കു​ന്ന​ത് ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ്, പ്ര​ത്യേ​കി​ച്ച് സ​ർ​വ​ക​ലാ​ശാ​ല​യി​ലാ​യി​രി​ക്കു​മ്പോ​ൾ എ​ന്നും യ​ങ് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SmartphoneChildrenUsageWorld News
News Summary - Offline Man Says Smartphone Ban Is Impossible For Kids
Next Story