Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamadanchevron_rightമാനവ സാഹോദര്യമാണ്​...

മാനവ സാഹോദര്യമാണ്​ നോമ്പിന്‍റെ സൗന്ദര്യം -രാജീവ് ആലുങ്കൽ

text_fields
bookmark_border
rajeev alunkal
cancel
camera_alt

ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ജി​ല്ല ക​മ്മി​റ്റി ന​ട​ത്തി​യ ഇ​ഫ്താ​ർ സം​ഗ​മം ക​വി രാ​ജീ​വ്​ ആ​ലു​ങ്ക​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ആ​ല​പ്പു​ഴ: മാ​ന​വ സാ​ഹോ​ദ​ര്യ​മാ​ണ്​ നോ​മ്പി​ന്‍റെ സൗ​ന്ദ​ര്യ​മെ​ന്ന്​ ക​വി രാ​ജീ​വ്​ ആ​ലു​ങ്ക​ൽ. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ​സം​ഗ​മം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മൂ​ഹ​ത്തി​​ന്‍റെ വി​വി​ധ​തു​റ​ക​ളി​ലെ മ​നു​ഷ്യ​ർ ഇ​തു​പോ​ലെ ചേ​ർ​ന്നി​രു​ന്ന്​ സം​വ​ദി​ക്കു​​മ്പോ​ഴാ​ണ്​ സൗ​ഹാ​ർ​ദ​വും മ​നു​ഷ്യ​ത്വ​വും പു​ല​രു​ന്ന​ത്. ന​മ്മ​ളൊ​ക്കെ ഒ​ന്നാ​ണ് എ​ന്ന മ​ഹ​ത്താ​യ സ​ന്ദേ​ശ​മാ​ണ്​ ഇ​ത്ത​രം ഒ​ത്തു​ചേ​ര​ൽ ഉ​ദ്ഘോ​ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ല വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ ന​വാ​സ് ജ​മാ​ൽ അ​ധ്യ​ക്ഷ വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഹ​ക്കീം പാ​ണാ​വ​ള്ളി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്​​നാ​ത്തി​യോ​സ്​ മെ​ത്രാ​പ്പോ​ലീ​ത്ത, മു​ൻ​മ​​ന്ത്രി ജി. ​സു​ധാ​ക​ര​ൻ, പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം.​എ​ൽ.​എ, ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ വൈ​സ്​ ചെ​യ​ർ​മാ​ൻ പി.​എ​സ്.​എം. ഹു​സൈ​ൻ, മു​സ്​​ലിം​ലീ​ഗ്​ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ എ.​എം. ന​സീ​ർ, നെ​ടു​മു​ടി ഹ​രി​കു​മാ​ർ, ഡോ. ​നി​മ്മി അ​ല​ക്സാ​ണ്ട​ർ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ അ​ഡ്വ. റീ​ഗോ രാ​ജു, ന​സീ​ർ പു​ന്ന​യ്​​ക്ക​ൽ, പി. ​ര​തീ​ഷ്, ന​ജി​ത ഹാ​രി​സ്, സി​മി ഷാ​ഫി​ഖാ​ൻ, സ​ലിം മു​ല്ലാ​ത്ത്, എ​സ്. ഫൈ​സ​ൽ, എ.​എ​ൻ. പു​രം ശി​വ​കു​മാ​ർ, ക​മാ​ൽ എം. ​മാ​ക്കി​യി​ൽ, ഡോ. ​അ​ബ്ദു​ൽ സ​ലാം, അ​ഡ്വ. ന​ജീ​ബ്, സു​രേ​ന്ദ്ര​ൻ ക​രി​പ്പു​ഴ, ശ്രീ​ക​ല ചെ​ങ്ങ​ന്നൂ​ർ, എ.​പി. നൗ​ഷാ​ദ്, മു​ഹ​മ്മ​ദ്, ഇ​ക്​​ബാ​ൽ സാ​ഗ​ർ, അ​ശ്വി​ൻ സി​ബി, സ​ഫി​യ അ​ഷ്റ​ഫ്, സ​ജി ഫാ​സി​ൽ, അ​ജ്മ​ൽ അ​ലി, പി.​എ. അ​ൻ​സാ​രി, ഡോ. ​ഒ. ബ​ഷീ​ർ, ഹു​സൈ​ബ് വ​ടു​ത​ല, സ​ജീ​ർ ഹ​സ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajeev AlunkalRamadan 2024
News Summary - rajeev alunkal about ramadan
Next Story