Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightMultimediachevron_rightPictureschevron_rightWide Anglechevron_rightഉമ്മൻ ചാണ്ടിയെന്ന...

ഉമ്മൻ ചാണ്ടിയെന്ന ജനനായകൻ; ചിത്രങ്ങളിലൂടെ...

ന്നും ജനങ്ങൾക്കിടയിൽ നിറഞ്ഞുനിൽക്കാനാഗ്രഹിച്ച ഉമ്മൻ ചാണ്ടിയെന്ന ജനനായകൻ ഇനി ഹൃദയങ്ങളിൽ രാഷ്ട്രീയ സൗമ്യതയുടെയും ലാളിത്യത്തിന്‍റെയും മുഖമായി അവശേഷിക്കും. എന്നും ആൾക്കൂട്ടത്തിന് നടുവിലായിരിക്കാനാഗ്രഹിച്ച ആ നേതാവിന് വൻ ജനാവലി വിടപറയും. കേരള രാഷ്ട്രീയത്തിന് എക്കാലവും സൗമ്യദീപ്തി പകരുന്ന ഓർമയാകും ഉമ്മൻചാണ്ടിയെന്ന പേര്. പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ജീവിതത്തിനിടയിലെ ഏതാനും ഓർമച്ചിത്രങ്ങളിലൂടെ...

Oommen Chandy
Show Full Article
TAGS:oommen chandyOommen Chandy Passed Away
Next Story