Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightപാ​രി​സ്...

പാ​രി​സ് ഒ​ളി​മ്പി​ക്സ്: ശ​ര​ത് ക​മ​ൽ ഇ​ന്ത്യ​ൻ പ​താ​ക​യേ​ന്തും

text_fields
bookmark_border
പാ​രി​സ് ഒ​ളി​മ്പി​ക്സ്: ശ​ര​ത് ക​മ​ൽ ഇ​ന്ത്യ​ൻ പ​താ​ക​യേ​ന്തും
cancel

ന്യൂ​ഡ​ൽ​ഹി: 2024 പാ​രി​സ് ഒ​ളി​മ്പി​ക്സി​ൽ വെ​റ്റ​റ​ൻ ടേ​ബ്ൾ ടെ​ന്നി​സ് താ​ര​വും കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് ചാ​മ്പ്യ​നു​മാ​യ ശ​ര​ത് ക​മ​ൽ ഇ​ന്ത്യ​ൻ പ​താ​ക​യേ​ന്തും. ഇ​തി​ഹാ​സ ബോ​ക്സ​ർ എം.​സി. മേ​രി കോ​മി​നെ രാ​ജ്യ​ത്തു​നി​ന്നു​ള്ള സം​ഘ​ത്തി​ന്റെ മേ​ധാ​വി​യാ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്.

ഷൂ​ട്ടി​ങ് റേ​ഞ്ച് പ്ര​ധാ​ന വേ​ദി​ക​ളി​ൽ​നി​ന്ന് ഏ​റെ അ​ക​ലെ​യാ​യ​തി​നാ​ൽ അ​വി​ട​ത്തെ കാ​ര്യ​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട ചു​മ​ത​ല ഒ​ളി​മ്പ്യ​ൻ ഷൂ​ട്ട​ർ ഗ​ഗ​ൻ നാ​ര​ങ്ങി​ന് ന​ൽ​കി​യ​താ​യി ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharath KamalParis OlympicsParis Olympics 2024
News Summary - Paris Olympics: Sharath Kamal to be India's flag-bearer
Next Story