Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയൂ​റോ 2024; ഗ്രൂ​പ്...

യൂ​റോ 2024; ഗ്രൂ​പ് ചിത്രം പൂ​ർ​ണം

text_fields
bookmark_border
euro 2024
cancel

അ​ങ്കാ​റ: പോ​ള​ണ്ട്, യു​ക്രെ​യ്ൻ, ജോ​ർ​ജി​യ ടീ​മു​ക​ൾ​കൂ​ടി യോ​ഗ്യ​ത നേ​ടി​യ​തോ​ടെ യൂ​റോ 2024ന്റെ ​ഗ്രൂ​പ് ചി​ത്രം പൂ​ർ​ണ​മാ​യി. ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ച യോ​ഗ്യ​ത റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ വെ​യ്‍ൽ​സി​നെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ മ​റി​ക​ട​ന്നാ​ണ് പോ​ള​ണ്ട് ക​ട​ന്ന​ത്. യു​ക്രെ​യ്ൻ 2-1ന് ​ഐ​സ് ല​ൻ​ഡി​നെ​യും തോ​ൽ​പി​ച്ചു. ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ലാ​യ ക​ളി​യി​ൽ ഗ്രീ​സി​നെ ഷൂ​ട്ടൗ​ട്ടി​ൽ തോ​ൽ​പി​ച്ച് ജോ​ർ​ജി​യ​യും യോ​ഗ്യ​ത നേ​ടി. ജൂ​ണി​ൽ ജ​ർ​മ​നി​യി​ലാ​ണ് ടൂ​ർ​ണ​മെ​ന്റ്.

ഗ്രൂ​പ്പു​ക​ളും ടീ​മു​ക​ളും

എ: ​ജ​ർ​മ​നി, സ്കോ​ട്ട്ല​ൻ​ഡ്, ഹം​ഗ​റി, സ്വി​റ്റ്സ​ർ​ല​ൻ​ഡ്

ബി: ​സ്പെ​യി​ൻ, ക്രൊ​യേ​ഷ്യ, ഇ​റ്റ​ലി, അ​ൽ​ബേ​നി​യ

സി: ​ഇം​ഗ്ല​ണ്ട്, ഡെ​ന്മാ​ർ​ക്, സ്ലൊ​വീ​നി​യ, സെ​ർ​ബി​യ

ഡി: ​ഫ്രാ​ൻ​സ്, ഓ​സ്ട്രി​യ, നെ​ത​ർ​ല​ൻ​ഡ്‌​സ്, പോ​ള​ണ്ട്

ഇ: ​ബെ​ൽ​ജി​യം, റു​മേ​നി​യ, സ്​​ലോ​വാ​ക്യ, യു​ക്രെ​യ്ൻ

എ​ഫ്: പോ​ർ​ചു​ഗ​ൽ, തു​ർ​ക്കി​യ, ചെ​ക്ക് റി​പ്പ​ബ്ലി​ക്, ജോ​ർ​ജി​യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:euro 2024Euro Cup 2024
News Summary - euro 2024 fixture
Next Story