Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightബൊ​പ്പ​ണ്ണ-​ എ​ബ്ഡെ​ൻ...

ബൊ​പ്പ​ണ്ണ-​ എ​ബ്ഡെ​ൻ സ​ഖ്യം സെ​മി​യി​ൽ

text_fields
bookmark_border
bopanna ebden 97986
cancel

ഫ്ലോ​റി​ഡ: മ​യാ​മി ഓ​പ​ൺ ടെ​ന്നി​സി​ൽ ഇ​ന്ത്യ​യു​ടെ രോ​ഹ​ൻ ബൊ​പ്പ​ണ്ണ-​ആ​സ്ട്രേ​ലി​യ​യു​ടെ മാ​ത്യൂ എ​ബ്ഡെ​ൻ സ​ഖ്യം സെ​മി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ നെ​ത​ർ​ല​ൻ​ഡ്സി​ന്റെ സെം ​വെ​ർ​ബീ​ക്-​ആ​സ്ട്രേ​ലി​യ​ക്കാ​ര​ൻ ജോ​ൺ പാ​ട്രി​ക് സ്മി​ത്ത് കൂ​ട്ടു​കെ​ട്ടി​നെ​യാ​ണ് തോ​ൽ​പി​ച്ച​ത്.

സ്കോ​ർ: 3-6, 7-6 (4), 10-7. ആ​ദ്യ സെ​റ്റ് ന​ഷ്ട​മാ​യെ​ങ്കി​ലും ടൈ ​ബ്രേ​ക്ക​റി​ൽ ര​ണ്ടാ​മ​ത്തെ​തും തു​ട​ർ​ന്ന് മൂ​ന്നാ​മ​ത്തെ​തും നേ​ടി തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്നു ഈ ​വ​ർ​ഷം ആ​ദ്യം ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ നേ​ടി​യ ബൊ​പ്പ​ണ്ണ-​എ​ബ്ഡെ​ൻ സ​ഖ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Miami Open tennis
News Summary - Miami open Bopanna-Ebden alliance in semi
Next Story