Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightനാല്​ അന്താരാഷ്ട്ര...

നാല്​ അന്താരാഷ്ട്ര സാഹസിക മേളകൾ കേരളത്തിൽ

text_fields
bookmark_border
നാല്​ അന്താരാഷ്ട്ര സാഹസിക മേളകൾ കേരളത്തിൽ
cancel

തി​രു​വ​ന​ന്ത​പു​രം: സാ​ഹ​സി​ക ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ല്​ അ​ന്താ​രാ​ഷ്ട്ര സാ​ഹ​സി​ക മേ​ള​ക​ൾ​ക്ക്​ ഈ ​വ​ർ​ഷം കേ​ര​ളം ആ​തി​ഥേ​യ​ത്വം​വ​ഹി​ക്കു​​മെ​ന്ന്​ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്​ റി​യാ​സ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ടൂ​റി​സം വ​കു​പ്പി​ന്​ കീ​ഴി​ലു​ള്ള കേ​ര​ള അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പ്ര​മോ​ഷ​ൻ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​പാ​ടി. അ​ന്താ​രാ​ഷ്ട്ര പാ​രാ​ൈ​ഗ്ല​ഡി​ങ്​ ഫെ​സ്റ്റി​വ​ൽ മാ​ർ​ച്ച്​ 14 മു​ത​ൽ 17 വ​രെ ഇ​ടു​ക്കി വാ​ഗ​മ​ണി​ൽ ന​ട​ക്കും. അ​ന്താ​രാ​ഷ്ട്ര സെ​ർ​ഫി​ങ്​ മേ​ള മാ​ർ​ച്ച്​ 29 മു​ത​ൽ 31വ​രെ വ​ർ​ക്ക​ല​യി​ൽ ന​ട​ക്കും.

മെ​ഗാ മൗ​ണ്ട​ൻ ബൈ​ക്കി​ങ്​ ഇ​വ​ന്‍റ്​ ഏ​പ്രി​ൽ 26 മു​ത​ൽ 28 വ​രെ വ​യ​നാ​ട്​ മാ​ന​ന്ത​വാ​ടി പ്രി​യ​ദ​ർ​ശി​നി ടീ ​പ്ലാ​ന്‍റേ​ഷ​നി​ൽ ന​ട​ത്തും. പ്ലാ​ന്‍റേ​ഷ​നി​ലെ അ​ഞ്ച്​ കി​ലോ​മീ​റ്റ​റോ​ള​മു​ള്ള ട്രാ​ക്ക്​ 3000 അ​ടി ഉ​യ​ര​ത്തി​ലാ​ണ്.

ജൂ​ലൈ 25 മു​ത​ൽ 28 വ​രെ കോ​ഴി​ക്കോ​ട്​ ചാ​ലി​പ്പു​ഴ​യി​ലും ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ലു​മാ​യി മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ൽ എ​ന്ന പേ​രി​ൽ അ​ന്താ​രാ​ഷ്ട്ര ക​യാ​ക്കി​ങ്​ മ​ത്സ​ര​വും ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adventure tourismadventure fair
News Summary - Four international adventure fairs in Kerala
Next Story