Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightExplorechevron_rightസ​ന്ദ​ർ​ശ​ക​രെ...

സ​ന്ദ​ർ​ശ​ക​രെ കാ​ത്ത്​ അ​ൽ ഖോ​ർ വാ​ട്ട​ർ ഫ്ര​ണ്ട്

text_fields
bookmark_border
Al Khor Water Front
cancel

താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും വി​വി​ധ വി​നോ​ദോ​പാ​ധി​ക​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ പ​ഴ​യ ബ​സാ​റി​നോ​ട് ചേ​ർ​ന്ന് നി​ർ​മി​ച്ച അ​ൽ​ഖോ​ർ വാ​ട്ട​ർ ഫ്ര​ണ്ട് എ​ന്ന സ്വ​പ്ന പ​ദ്ധ​തി യ​ഥാ​ർ​ഥ്യ​മാ​കു​ന്നു. ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ ഇ​വി​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം സാ​ധ്യ​മാ​കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. കി​ങ്​ ഫൈ​സ​ൽ റോ​ഡി​നോ​ട് ചേ​ർ​ന്ന് ഉ​മ്മു​ൽ ഖു​വൈ​ൻ മ്യൂ​സി​യ​ത്തി​ന് തൊ​ട്ട​ടു​ത്ത് ജ​ലാ​ശ​യ​ത്തോ​ട് ചേ​ർ​ന്നാ​ണ് ഈ ​ഉ​ദ്യാ​നം നി​ർ​മി​ച്ച​ത്.

പ്ര​കൃ​തി​ദ​ത്ത​മാ​യ കു​ഞ്ഞു ദ്വീ​പു​ക​ളു​ടെ സൗ​ന്ദ​ര്യം ഇ​വി​ടെ നി​ന്ന് ആ​സ്വ​ദി​ക്കാം. ഫി​റ്റ്ന​സി​നാ​യി ഔ​ട്ട്ഡോ​ർ ജിം​നേ​ഷ്യ​വും 1.6 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള റ​ണ്ണി​ങ് ട്രാ​ക്കും സ്‌​കേ​റ്റി​ങ്ങി​നു​ള്ള പ്ര​ത്യേ​ക സ്ഥ​ല​വും ഇ​വി​ടെ സം​വി​ധാ​നി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ​ക്കാ​യി നി​ര​വ​ധി കാ​യി​ക​വി​നോ​ദ മാ​ർ​ഗ​ങ്ങ​ൾ പ്ര​ത്യേ​ക​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ണ്ട്. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ച്ചു ക​യാ​ക്കി​ങ് ചെ​യ്യാ​നും സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​വ​സ​രം ഉ​ണ്ടാ​കും. ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ന​ട​ത്താ​നാ​യി ഒ​രു ആം​ഫി തി​യേ​റ്റ​റും ഈ ​പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

ലൈ​ഫ് ഗാ​ർ​ഡു​ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ നീ​ന്തി തു​ടി​ക്കാ​നും അ​തു​ക​ഴി​ഞ്ഞ് കു​ളി​ച്ചൊ​രു​ങ്ങാ​നും ഓ​പ്പ​ൺ ഷ​വ​റും ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഭ​ക്ഷ​ണ​പ്രേ​മി​ക​ൾ​ക്കാ​യി റ​സ്റ്റോ​റ​ന്‍റു​ക​ളും ക​ഫേ​ക​ളും ഇ​തി​നോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്തി​ച്ച് തു​ട​ങ്ങും. അ​ൽ​ഖോ​ർ വാ​ട്ട​ർ​ഫ്ര​ണ്ട് എ​മി​റേ​റ്റി​ലെ വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​ക​ൾ​ക്ക് ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​വും എ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al Khor Water Front
News Summary - Al Khor Water Front
Next Story